ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍റെ (എഫ്‌സിസി) സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ലിറ്റി തെരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍റെ (എഫ്‌സിസി) സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ലിറ്റി തെരഞ്ഞെടുക്കപ്പെട്ടു. ചങ്ങനാശേരി ദേവമാതാ പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായും റോമിലെ എഫ്‌സിസി പൊതുഭവനമായ വില്ലാ സാന്താക്യാരയില്‍ സുപ്പീരിയറായും സേവനം ചെയ്തിട്ടുണ്ട്. കുമരകം കൊച്ചുചിറയില്‍ തോമസ്-കത്രീന ദന്പതികളുടെ മകളാണ്. സിസ്റ്റര്‍ റോസ്…









