Category: സന്ന്യാസിനിമാർ

സ്‌നേഹക്കുട നിവര്‍ത്തി…| ഇരുന്നൂറോളം വീടുകളാണ് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയത്.

സ്‌നേഹക്കുട നിവര്‍ത്തി. ..നിര്‍ധനരിലും ഭവനരഹിതരിലും യേശുവിനെ കണ്ടെത്തിയെന്നതിലാണ് എഫ്എംഎം സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ സമര്‍പ്പിത ജീവിതത്തെ വേറിട്ടു നിര്‍ത്തുന്നത്. ഇരുന്നൂറോളം വീടുകളാണ് സിസ്റ്ററിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയത്. വേദനിക്കുന്നവരിലും നിര്‍ധനരിലും രോഗികളിലും ഭവനരഹിതരിലും ക്രിസ്തുവിന്റെ മുഖമുണ്ട്. അതു തിരിച്ചറിയുന്നവര്‍…

സമർപ്പിത ജീവിതത്തിൻെറ മഹനീയത മറക്കരുത് | മാർ ജോസഫ് കല്ലറങ്ങാട്ട് |Golden Jubilee FCC Sisters 30/04/2022 Valakkattukunnel Ramapuram

കൊച്ചു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കന്യാസ്ത്രീ പൊട്ടക്കിണറ്റിൽ വീണു മരിച്ചു !

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തർപെട്ടിൽ ഫെബ്രുവരി 17 ന് ആയിരുന്നു അപകടം. സിസ്‌റ്റേഴ്സ് ഓഫ് ചാൾസ് ബെറോമിയോ സന്യാസി സമൂഹത്തിലെ സിസ്റ്റർ കൗസല്യ രാജേന്ദ്രനാണ് (25) അപകടത്തിൽ പെട്ട് മരണമടഞ്ഞത്.സിസ്റ്ററിന് പരിചയമുള്ള അയൽ വീട്ടിലെ മൂന്ന് വയസുള്ള ബാലൻ പൊട്ടകിണറിനടുത്ത് ഓടിക്കളിക്കുന്നത്…

ആരാ പറഞ്ഞേ..ഞങ്ങള്‍ അടിമകളാണെന്ന്ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന്..| സന്ന്യാസ സമൂഹത്തിനു പറയാനുള്ളത്| ഡോ.സി. തെരേസ് ആലഞ്ചേരി SABS

റവറണ്ട് വൽസൻ തമ്പുവിൻ്റെ ജൽപനങ്ങൾ:|കുമ്പസാരം ഒരു കൂദാശയോ ?

ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജിന്‍റെ മുന്‍ പ്രിന്‍സിപ്പൽ, ചര്‍ച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ വൈദികൻ, തിയോളജിയൻ എന്നൊക്കെയാണ് റവ ഡോ. വത്സന്‍ തമ്പു അറിയപ്പെടുന്നത്. തമ്പുവിന്‍റെ തിരുവായ്മൊഴികൾ കേട്ടാൽ “സ്ഫടികം” സിനിമയില്‍ ശങ്കരാടി പറയുന്ന ഒരു ഡയലോഗാണ് ഓര്‍മ്മവരുന്നത്. “സകലകലാ വല്ലഭന്‍,…

“സന്തോഷവതിയായ മദർ സിസിലീ, ഈ ലോകം കൂടുതൽ പ്രസന്നമാകാൻ പ്രത്യേകം പ്രാർത്ഥിക്കണേ…”

*പ്രസന്നതയുടെ പര്യായമായ മദർ സിസിലി* എനിക്ക് അന്നു വയസ്സ് ഏഴോ എട്ടോ… വൈപ്പിൻ കനോസ്സാ സ്കൂളിൽ പഠനം. വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പൽ തൊട്ടുമുന്നിലൂടെ കടന്നുപോകുന്നതു കണ്ട് ഇൻ്റർവെൽ സമയം പ്രൗഢഗംഭീരമായും രാജ്യസ്നേഹനിറവോടെയും ചെലവഴിക്കുന്ന കാലം! കനോസ്സാ സിസ്റ്റേഴ്സിൻ്റെ മാതൃതുല്യമായ കരുതലും, ചിലപ്പോൾ…

കന്യാസ്ത്രീകൾ ഇല്ലായിരുന്നില്ലെങ്കിലോ???!!!

കന്യാസ്ത്രീകൾ ഇല്ലായിരുന്നില്ലെങ്കിലോ???!!! ഈ ചോദ്യം പലപ്പോഴും ഞാൻ ആയിരിക്കുന്ന പരിഷ്കൃതം എന്ന് അഭിമാനിക്കുന്ന ഇന്നത്തെ സമൂഹത്തോട് ചോദിക്കുന്ന ചോദ്യം ആണ്. സന്യാസം എന്നത് തോന്ന്യാസം ആണെന്നും ക്രൈസ്തവ സന്യാസത്തിനു ഇന്നത്തെ കാലത്ത് വില ഇല്ലെന്നും സന്യാസിനികൾക്ക് മാനസിക വിഭ്രാന്തി ആണെന്നും നാഴികയ്ക്ക്…

സന്യസ്തരെ പ്രതി കരയുന്ന ഫെമിനിസ്റ്റുകൾക്ക് മറുപടിയുമായി എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനി ആയ യുവസന്യാസിനി

https://youtu.be/92LQX0dErsg

പ്രൊഫസർ തമ്പുവിന് ഒരു മറുപടി

കന്യാസ്ത്രീ മഠങ്ങളിൽ സംഭവിക്കുന്നതെന്ത്? 101 അനുഭവങ്ങൾ

നിങ്ങൾ വിട്ടുപോയത്