ജനുവരിയിലെ ഇന്നലത്തെ രാത്രിയിൽ മഞ്ഞൊന്നും പെയ്തിരുന്നില്ല. പക്ഷെ, മഞ്ഞിൻ്റെ നിർമ്മലതയിലും കുളിർമ്മയിലും കൊച്ചിക്കാർ ഇന്നലത്തെ സായാഹ്നം ആഘോഷിച്ചു.
ജനുവരിയിലെ ഇന്നലത്തെ രാത്രിയിൽ മഞ്ഞൊന്നും പെയ്തിരുന്നില്ല. പക്ഷെ, മഞ്ഞിൻ്റെ നിർമ്മലതയിലും കുളിർമ്മയിലും കൊച്ചിക്കാർ ഇന്നലത്തെ സായാഹ്നം ആഘോഷിച്ചു. മഞ്ഞിൽ വിരിഞ്ഞ സംഗീതത്തിൻ്റെ ചിറകിലേറി…. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ മഞ്ഞുപോലെ ഹൃദ്യമായ മാന്ത്രിക സംഗീതത്തിൻ്റെ നാല്പതു വർഷങ്ങളും ഏഴു പതിറ്റാണ്ടുകൾ…