ക്ഷമിക്കുവാന്‍ പറയാനെന്തെളുപ്പം
ക്ഷമ എന്ന മലയാളം വാക്കിന് രണ്ടര്‍ത്ഥം ഉണ്ട്. കാത്തിരുപ്പുമായി ബന്ധപ്പെട്ട ഒരു ക്ഷമ (patience) യും തെറ്റുകള്‍ ക്ഷമിക്കുക (forgive) എന്ന അര്‍ത്ഥത്തില്‍ മറ്റൊന്നും. നാമിവിടെ രണ്ടാമതു പറഞ്ഞ ക്ഷമ (forgiveness) നെക്കുറിച്ചാണ് പരാമര്‍ശിക്കുന്നതു. ഏറെ തെറ്റിദ്ധരിക്കക്കപ്പെട്ടിട്ടുള്ള ഒന്നാണീ ക്ഷമ. പ്രതികാരമൊന്നും ചെയ്യില്ലെന്നു,…