Category: വിശുദ്ധ ജീവിതങ്ങൾ

ഹംഗറിയിലെ വിശുദ്ധ എലിസബത്ത്

രാജാവിന്റെ മകൾ, രാജ്ഞി ,മക്കൾ രാജകുമാരനും രാജകുമാരിമാരും ..തീർന്നില്ല , ഒരു വിശുദ്ധയും ..ഇതെല്ലാമായിരുന്നു ഹംഗറിയിലെ വിശുദ്ധ എലിസബത്ത്. എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്ന മാതൃക. ഉത്തമസ്ത്രീ എങ്ങനെയാകണം എന്നതിന്റെ ഉദാഹരണം.ഏറ്റവും ഉന്നതിയിൽ ആയിരുന്നിട്ടും അവളുടെ ജീവിതം എളിമയുടെ ഒരു പാഠശാലയാണ്. നമ്മൾ…

ലീമയിലെ വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ

അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലീമായിലെ വി. റോസയുടെ തിരുനാൾ (ആഗസ്റ്റ് 23) സഭ ഇന്ന് ആലോഷിക്കുന്നു. . ഈ ബഹുമതിക്കു അർഹയാണങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ…

‘എത്രയും ദയയുള്ള മാതാവേ’ എന്ന, നമുക്ക് പ്രിയമുള്ള പ്രാർത്ഥന നമുക്ക് ലഭിക്കാൻ കാരണക്കാരനായ വിശുദ്ധൻ. ക്ലയർവോയിലെ വിശുദ്ധ ബെർണാർഡ്!!

‘എത്രയും ദയയുള്ള മാതാവേ’ എന്ന, നമുക്ക് പ്രിയമുള്ള പ്രാർത്ഥന നമുക്ക് ലഭിക്കാൻ കാരണക്കാരനായ വിശുദ്ധൻ. ‘പരിശുദ്ധ രാജ്ഞി’ ജപത്തിലെ അവസാനവരി എഴുതിയ ആൾ…ക്ലയർവോയിലെ വിശുദ്ധ ബെർണാർഡ്!! 1112ന്റെ മധ്യത്തിൽ, ഫ്രാൻസിലെ ബർഗണ്ടിക്കടുത്ത് ഡിഷോണിലുള്ള ഫൊണ്ടെൻസ് കോട്ട പെട്ടെന്ന് വിജനമായ പ്രതീതി. സമ്പന്ന…

സ്നാപകൻ്റെ അഞ്ചു പാഠങ്ങൾ|.ഇന്ന് തിരുസഭ വിശുദ്ധ സ്‌നാപക യോഹന്നാന്റെ ജന്മതിരുനാൾ ആഘോഷിക്കുന്നു.

കത്തോലിക്കാ സഭ മൂന്നുവ്യക്തികളൂടെ ജന്മദിനമേ ഓദ്യോഗികമായി ആഘോഷിക്കാറുള്ളു. ഒന്ന് രക്ഷകനായ ഈശോയുടെത്, മറ്റൊന്നു രക്ഷകന്റെ അമ്മയായ മറിയത്തിന്റെ, അവസാനമായി രക്ഷകനു വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന്റേത് . ഇന്ന് തിരുസഭ വിശുദ്ധ സ്‌നാപക യോഹന്നാന്റെ ജന്മതിരുനാൾ ആഘോഷിക്കുന്നു. സ്നേഹത്തിൻ്റെ യഥാർത്ഥ രഹസ്യം സ്നാപക…

അച്ചൻമാർക്കു മാത്രമല്ല, അച്ഛൻമാർക്കും വിശുദ്ധരാകാം!|Happy Father’s Day!

ലൂയി മാർട്ടിൻ എന്ന അപ്പനും സെലി മാർട്ടിൻ എന്ന അമ്മയ്ക്കും 9 മക്കളുണ്ടായിരുന്നു. നാലു പേർ ചെറുപ്പത്തിൽത്തന്നെ മരിച്ചു. കാൻസർ ബാധിതയായി ഭാര്യ മരണപ്പെട്ടതോടെ അഞ്ചു പെൺമക്കളുടെ അപ്പനും അമ്മയുമെല്ലാം ലൂയി തന്നെയായിരുന്നു. വായനയും മീൻപിടിത്തവും ഒക്കെ ഇഷ്ടമുള്ള ഒരു വാച്ചു…

ഫാദർ ഡാമിയൻ- ‘കുഷ്ഠരോഗികളുടെ അപ്പസ്‌തോലൻ’..

‘നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക’ എന്ന് പറഞ്ഞ് അബ്രഹാമിനെ വിളിക്കുമ്പോൾ, വലിയൊരു വാഗ്ദാനം അവനായി നൽകാൻ ദൈവത്തിന്റെ പക്കൽ ഉണ്ടായിരുന്നു. പക്ഷെ ‘വിളിക്കുള്ളിലെ വിളി’ സ്വീകരിച്ച മദർ തെരേസയെപ്പൊലെ, തൻറെ ദൈവവിളി തന്ന നിസ്സാര…

വിശുദ്ധിയുടെ വഴികൾ |𝗣𝗮𝘁𝗵 𝘁𝗼 𝘀𝗮𝗶𝗻𝘁𝗵𝗼𝗼𝗱| 𝗙𝗿. 𝗧𝗵𝗼𝗺𝗮𝘀 𝗔𝗱𝗼𝗽𝗽𝗶𝗹𝗹𝗶𝗹

ക്ഷമയുടെ ഉത്തമമാതൃകയായി തിരുസ്സഭ ചൂണ്ടിക്കാണിക്കുന്ന വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ ജോസഫൈൻ ബക്കിത.

ക്ഷമയുടെ ഉത്തമമാതൃകയായി തിരുസ്സഭ ചൂണ്ടിക്കാണിക്കുന്ന വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ ജോസഫൈൻ ബക്കിത. ഒരടിമപ്പെണ്ണായിരുന്നപ്പോൾ ഉഴവുചാൽ കീറുന്ന പോലെ ക്രൂരമർദ്ദനത്താൽ തൻറെ ദേഹമെങ്ങും ചോര വരുത്തിയിരുന്നവരോട് അവൾക്കു ക്ഷമിക്കാൻ കഴിഞ്ഞു .അവൾ പറഞ്ഞതിങ്ങനെയായിരുന്നു, “എന്നെ കടത്തിക്കൊണ്ടുപോയ അടിമച്ചവടക്കാരെ, പീഡിപ്പിച്ചവരെപോലും ഞാൻ കണ്ടുമുട്ടിയാൽ, ഞാൻ…

ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുന്നാൾ ഡിസംബർ 3ന് ആണ്.

വർഷം 1528. പാരീസ് യൂണിവേഴ്സിറ്റിയിൽ സെന്റ് ബാർബറ കോളേജിലെ റൂംമേറ്റ്സ് ആയ, ഇരുപത്തിരണ്ട് വയസ്സുള്ള സമർത്ഥരായ രണ്ടു ചെറുപ്പക്കാർ, പീറ്റർ ഫെയ്‌ബറും ഫ്രാൻസിസ് സേവ്യറും…ബിരുദപഠനം കഴിഞ്ഞ് അവർ M.A .ക്ക് ചേർന്നു കഴിഞ്ഞു. “പുതിയതായി പഠിക്കാൻ വന്ന ആളെ നീ കണ്ടിരുന്നോ…

വിശുദ്ധരിലും കുറവുകളും പോരായ്‌മകളും നോക്കുന്നവരാണോ നിങ്ങൾ?അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു.

വിശുദ്ധരിലും കുറവുകളും പോരായ്‌മകളും നോക്കുന്നവരാണോ നിങ്ങൾ? അവരും നമ്മെപ്പോലെ ഒക്കെ ആയിരുന്നോ എന്നറിയാനേ..എങ്കിൽ കേട്ടോളു. വിശുദ്ധ ജെറോമിന് നല്ല രീതിയിൽ തന്നെ അതൊക്കെ ഉണ്ടായിരുന്നു. ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും പേന കൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം.…

നിങ്ങൾ വിട്ടുപോയത്