പെൻ്റക്കൊസ്റ്റ്, കരിസ്മാറ്റിക്”അന്യഭാഷാ ഭാഷണം” വചനാധിഷ്ഠിതമോ?
യേശുക്രിസ്തുവിന്റെ വാഗ്ദത്തമായ പരിശുദ്ധാത്മാവിന്റെ ഭൂമിയിലേക്കുള്ള ആഗമനം മനുഷ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരത്ഭുതമായിട്ടാണ് ബൈബിള്‍ വിവരിക്കുന്നത്. ദൈവപുത്രന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാരും ദൈവമാതാവും ക്രിസ്തുസംഭവങ്ങളുടെ ഓര്‍മ്മകളില്‍ ആമഗ്നരായി ജെറുസലേമില്‍ അവരുടെ പ്രിയപ്പെട്ട മാളികമുറിയില്‍ പ്രാര്‍ത്ഥനയില്‍ കഴിയുകയായിരുന്നു. ഈ മാളികമുറിയിലാണ് ശിഷ്യന്മാര് അന്തിമപെസഹാ ഒരുക്കിയതും ഈശോമശിഹാ…