“ഇതാണ് ഞാൻ കണ്ട ലത്തീൻ,സീറോ മലബാറും മലങ്കരയുംപരിശുദ്ധാത്മാവിന്റെ നറുമണം തൂകുന്ന ക്രിസ്തുവിന്റെ സ്നേഹം പരത്തുന്ന ദൈവത്തിന്റെ റീത്തിൽ പെട്ടവർ”
മതിലുകൾ പൊളിക്കുന്ന പരിശുദ്ധാത്മാവ് അഥവാ ഒരു ലത്തീൻ സീറോമലബാർ മലങ്കര പ്രണയഗാഥ പണ്ടൊരിക്കൽ ഒരു കോളേജ് പ്രിൻസിപ്പലിന്റെ അടുക്കൽ പെണ്കുട്ടികളിടെ മാതാപിതാക്കൾ സങ്കടവുമായി എത്തി. കോളേജ് വിട്ടുപോരുമ്പോൾ ചില കോളേജ് കുമാരന്മാർ അവരുടെ മക്കളെ കമന്റടിക്കുന്നത്രെ. പ്രിൻസിപ്പൽ അവർക്ക്ർതിരെ നടപടിയെടുക്കണം ആരാണവർ…
റീത്തുകൾ വേണം ..| പക്ഷെ അതെങ്ങനെ വേണം എന്ന് വിശുദ്ധമായി അവതരിപ്പിക്കുന്നതിലേക്കാണ് നമ്മുടെ യുവാക്കൾ ഉറ്റു നോക്കുന്നതെന്നു മറക്കാതിരിക്കട്ടെ
റീത്തുവൈരാഗ്യങ്ങൾ അവസാനിപ്പിക്കുവാൻ ഒരു ഹിറ്റ്ലർ ============================= കേരളത്തിലെ പ്രതിഭാസമായി റീത്തു വൈരാഗ്യം എന്ന് അവസാനിക്കും എന്നറിയാമോ ? എന്നാൽ കേട്ടോളൂ പണ്ട് എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരൻ വീട്ടിൽ അമ്മയുമായി വഴക്കു കൂടുമ്പോൾ പറയുന്ന ഒരു വാചകം ഉണ്ട്. “അമ്മച്ചി ഞാനെങ്ങാനും…
മിഷനറി ചൈതന്യത്തിൽ ജ്വലിക്കുന്ന ലത്തീൻ സീറോ മലബാർ സഭകൾ
എന്തിനാണ് അച്ചാ ഇത്രയും റീത്തുകൾ ? നമ്മൾ പരസ്പരം അകലത്തില്ലെ ? വഴക്കിടില്ലേ ? എന്ന് നിങ്ങളുടെ മക്കൾ ചോദിക്കുന്നു എന്ന് ഇരിക്കട്ടെ. യേശുവിനെ കളങ്കപ്പെടുത്താത്ത ഒരു മറുപടി നൽകാൻ നിങ്ങള്ക്ക് ആകുമോ ? ഓരോ റീത്തിന്റെയും കുറച്ചു നന്മകൾ പറഞ്ഞു…