Category: രക്തസാക്ഷി

പെര്‍ഗമത്തെ അന്തിപ്പാസുംപോളികാര്‍പ്പിന്‍റെ സ്മിര്‍ണയും

…………………………………….. ഇസ്താംബൂളിൽ ക്രൈസ്തവസഭയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം വെളിപാടു പുസ്തകത്തിൽ പ്രതിപാദിക്കുന്ന ഏഴുസഭകള്‍ സ്ഥിതിചെയ്തിരുന്ന പൗരാണിക പട്ടണങ്ങളിലേക്കാണ് ഞങ്ങള്‍ യാത്രചെയ്തത്. ഈ സഭകൾ നിലനിന്നിരുന്ന പട്ടണങ്ങളുടെ പേരുകൾ റോഡിലെ സൈൻ ബോർഡുകളിൽ തെളിയുമ്പോൾ വെളിപാടു പുസ്തകം മുന്നിൽ തുറന്ന പ്രതീതി.…

മാർ ജോർജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയിലെ ജീവിക്കുന്ന രക്തസാക്ഷി

സഭാ ചരിത്രത്തിലെ ഇരുണ്ട ദിനം :- ഏറ്റവും വേദന നിറഞ്ഞ സമയങ്ങളിലൂടെയാണ് ഇന്ന് സീറോ മലബാർ സഭ കടന്നു പോകുന്നത്. സഭയുടെ കെട്ടുറപ്പിനെ തകർക്കുന്നതിന് വേണ്ടി എർണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു ന്യൂനപക്ഷം ആളുകൾ ലിറ്റർജി തർക്കത്തിന്റെ പേരിൽ നടത്തിയ ആസൂത്രിതമായ നീക്കത്തിന്റെ…

നവംബർ 23 ഒരു യുവ വൈദീകൻ്റെ രക്തസാക്ഷിത്വത്തിൻ്റെ 96-ാം ഓർമ്മ ദിനമാണ്.

“ദൈവം നിന്നോടു കരുണ കാണിക്കുകയും നിന്നെ അനുഗ്രഹിക്കയും ചെയ്യട്ടെ!” വാഴ്ത്തപ്പെട്ട മിഗുവൽ പ്രോ നവംബർ 23 ഒരു യുവ വൈദീകൻ്റെ രക്തസാക്ഷിത്വത്തിൻ്റെ 96-ാം ഓർമ്മ ദിനമാണ്. 1927 നവംബർ 23-ാം തീയതി മുപ്പത്തിയാറാം വയസ്സിൽ ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച…

The Glorious Life of Devasahayam | Glorious Lives | Shalom World

രക്തസാക്ഷിയായ വിശുദ്ധ കൊറോണയുടെ ഏഷ്യയിലെ ആദ്യത്തെ പൂർണകായ രൂപം കൊല്ലത്ത്

കൊല്ലം: അടിയുറച്ച ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ എഡി 170ല്‍ മാർക്കസ് ഔറേലിയസിന്റെ ഭരണകാലയളവില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ കൊറോണയുടെ ഏഷ്യയിലെ ആദ്യത്തെ പൂർണകായ രൂപം കൊല്ലത്ത് സ്ഥാപിച്ചു. കൊല്ലം രൂപതയാണ് വിശുദ്ധ കൊറോണയുടെ രൂപക്കൂട് ബിഷപ്പ് ഹൗസിനു മുന്നിൽ സ്ഥാപിച്ചത്. രൂപം…

പുനരൈക്യത്തിന്റെ രക്തസാക്ഷി: മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്താ

പഴയകൂർ പുത്തൻകൂർ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ട കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ ഒന്നിപ്പിക്കുവാൻ തന്റെ ജീവിതം വിലയായി നൽകിയ ധീര സഭാസ്നേഹിയായ മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ജന്മദിനം മെയ് 5-ന് ആചരിക്കുന്നു. എറണാകുളം ജില്ലയിലെ ആലങ്ങാട്ട് ഗ്രാമത്തിൽ 1742 മെയ്‌ 5-ന്…

നിങ്ങൾ വിട്ടുപോയത്