പ്രോ ലൈഫ് ദേശീയ സമ്മേളനം: പ്രധിനിധി സംഘം പുറപ്പെട്ടു
കൊച്ചി: ജൂൺ 30 മുതൽ ജൂലൈ രണ്ടു വരെ മുംബൈയിൽ നടക്കുന്ന ദേശീയ പ്രോലൈഫ് സമ്മേളനത്തിലും മാർച്ച് ഫോർ ലൈഫിലും പങ്കെടുക്കാൻ കെസിബിസി പ്രോ ലൈഫ് സമിതി പ്രധിനിധിസംഘം പുറപ്പെട്ടു. ജീവന്റെ സുവിശേഷ സംസ്കാരത്തിൽ ജീവിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. പ്രോലൈഫുമായി…