Category: മരണം

മരണഭയംമാറാനുള്ള വഴി|സ്വർഗ്ഗത്തിനു വേണ്ടി നിക്ഷേപങ്ങൾ കൂട്ടിവയ്ക്കാൻ നമ്മളിൽ പലരും മറന്നുപോകുന്നു.

അപൂർവ്വം പുസ്തകങ്ങൾ മാത്രമേ പുനർവായനയ്ക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കാറുള്ളൂ. അങ്ങനെ ഒന്നാണ് ജി.കടൂപ്പാറയിൽ അച്ചൻ എഴുതിയ “കുന്തുരുക്കം.” ഇതിൻ്റെ ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ്. വയനാട്ടിലെ ഉരുൾപൊട്ടലും തലശേരി അതിരൂപതാംഗം ഷിൻസ് അച്ചൻ്റെ പെട്ടന്നുള്ള നിര്യാണവും മറ്റ് പല സങ്കടപ്പെടുത്തുന്ന വാർത്തകളുമെല്ലാം ഒരിക്കൽ…

വികലാഗ വായോധികൻ ജോസഫിന്റെ മരണത്തിന് കാരണം സർക്കാർ അനാസ്ഥ.- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി. കളക്ടർക്കും പഞ്ചായത്ത്‌ സെക്രട്ടറിക്കും പോലീ സിലുമെല്ലാം നിരവധി പരാതികൾ നൽകിയിട്ടും അധികാരകേന്ദ്രങ്ങൾ നടപടികളോ, മറുപടിയോ നൽകാത്തത്തിൽ വേദനിച്ച് കോഴിക്കോട് ചക്കിട്ടപാറയിൽ വികലാഗ വായോധികൻ ജോസഫ് ആത്മഹത്യ ചെയ്യുവാനിടയാത് സർക്കാർ അനാസ്ഥമുലമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. ആത്മഹത്യ ഒന്നിനും പരഹാരമല്ലെന്നും ജീവത്യാഗം…

“മരണം എന്നാൽ എന്താണമ്മേ..?”

“അമ്മയുടെ പൊന്നുമോൾ അച്ഛൻ വരുന്നത് കാത്തിരിക്കാറില്ലേ ? അച്ഛന്റെ കൈകളിലേക്ക് ചാടിക്കയറി ആ നെഞ്ചിലെ ചൂടിലമരാൻ എന്തൊരു കാത്തിരിപ്പാണ് എന്റെ മോൾക്ക്. അച്ഛൻ വരാൻ വൈകിപ്പോകുന്ന ചില സന്ദർഭങ്ങളിൽ സോഫയിലോ, കളിക്കാനായി നിലത്തുവിരിച്ച പായിലോ കിടന്ന് മോൾ ഉറങ്ങിപ്പോകാറുണ്ട്. എന്നാലും നേരം…

🔴ഉമ്മന്‍ചാണ്ടിയുടെ പ്രിയപത്‌നിയുടെ ഈ പ്രസംഗം കേട്ടോ..🔴മരണത്തേക്കുറിച്ച് .. നിത്യതയേക്കുറിച്ച്

മരണശേഷവും സജീവമായി സ്നേഹമശ്രുണമായി മനുഷ്യഹൃദയങ്ങളിൽ ജീവിക്കുന്നവരുണ്ട്. അവരുടെ ഓർമ്മ നമ്മെ സമ്പുഷ്ഠമാക്കുന്നു..|ശ്രീ ഉമ്മൻ ചാണ്ടി സങ്കുചിത ജീവിതാചാരങ്ങൾക്ക് അതീതനായിരുന്നു. |ഡോ ജോർജ് തയ്യിൽ

മരണം അനിഷേധ്യമായ ഒരു പ്രകൃതി നിയമം തന്നെ. എല്ലാവരും ഒരുനാൾ മരിക്കണം. എന്നാൽ മരണശേഷവും സജീവമായി സ്നേഹമശ്രുണമായി മനുഷ്യഹൃദയങ്ങളിൽ ജീവിക്കുന്നവരുണ്ട്. അവരുടെ ഓർമ്മ നമ്മെ സമ്പുഷ്ഠമാക്കുന്നു. അവരെപ്പറ്റിയുള്ള സ്മരണകൾ നമ്മുടെ സിര കോശങ്ങളിൽ നിർവൃതിയുടെ ഊഷ്മളത പടർത്തുന്നു. മരണശേഷം മായാതെ മറയാതെ…

മരിക്കുംമുമ്പ്‌ ആരെയും ഭാഗ്യവാനെന്നുവിളിക്കരുത്‌; മരണത്തിലൂടെയാണ്‌ മനുഷ്യനെ അറിയുക.( പ്രഭാഷകന്‍ 11 : 28 )|തൻറെ മരണത്തിലൂടെ താൻ ഒരു ഭാഗ്യവാൻ തന്നെ എന്ന് , ഉമ്മൻ ചാണ്ടി സർ പറയാതെ പറഞ്ഞു വെക്കുന്നു.

അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന അവസരത്തിൽ ഒരു പ്രത്യേക ആവശ്യത്തിനായി അദ്ദേഹത്തെ, തിരുവനന്തപുരത്ത് അദ്ദേഹത്തിൻറെ ഓഫീസിൽ സന്ദർശിച്ചിരുന്നു. വളരെ തിരക്കുകൾ ഉള്ള കേരളത്തിൻറെ മുഖ്യമന്ത്രിയെ കാണുവാൻ എനിക്ക് ഒട്ടും പ്രയാസം നേരിട്ടില്ല. രാവിലെ എട്ടുമണിമുതൽ അദ്ദേഹം ഓഫീസിൽ ആൾക്കാരെ കാണുകയായിരുന്നു എന്നാണ് നാലുമണിക്ക് ചെന്ന…

നിങ്ങൾ വിട്ടുപോയത്