ഓണം വന്നാലും ഉണ്ണി പിറന്നാലും മദ്യ വിമുക്തി നേടിയവർ കണിശ്ശമായി മദ്യത്തോട് നോ പറയുക.
ലിമിറ്റ് വിട്ടുള്ള മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർക്ക് ഹൈ റിസ്ക് കാലമാണ് ഓണം. ഓണമല്ലേ ഇത്തിരി കുടിച്ചാൽ ഒരു കുഴപ്പവുമില്ലെന്ന് ചൊല്ലി പെഗ്ഗടിക്കാൻ വിളിക്കുന്ന ജന്മങ്ങൾ ധാരാളമുണ്ടാകും .വീണ് പോയാൽ കുടി ശീലം മാവേലി മട്ടിലൊരു വരവ് വരും .പോകാതെ ഒപ്പം…