പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത
കൊച്ചി : കളമശ്ശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ വെച്ച് നടന്ന ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ച അതിരൂപത വികാരി ജനറല്‍ പെരിയ ബഹു. മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമിറ്റം ആണ് പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനല്‍കിയത്. ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ.…