Category: പ്രാർത്ഥിക്കണേ….

അടിയന്തര പ്രാർത്ഥന സഹായം

കോതമംഗലം രൂപതയിലെ കരിമണ്ണൂർ ഇടവകാംഗവും ഇപ്പോൾ നെല്ലിക്കുഴി പള്ളി വികാരിയും മാതൃവേദി രൂപതാ ഡയറക്ടറുമായ യുവ വൈദികൻ ജോർജ് മലേപ്പറമ്പിൽ അച്ചൻ രക്താർബുദം (Acute Myeloid Leukaemia – AML) ബാധിച്ചു രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്… ഇന്നാണ് (ഫെബ്രുവരി 16 ചൊവ്വാഴ്ച)…

നിങ്ങൾ വിട്ടുപോയത്