Category: പ്രണാമം അർപ്പിക്കുന്നു

എം. സി. ബി. എസ്. സന്യാസ സമൂഹത്തിന്റെ ആത്മീയതയുടെ മുഖമായിരുന്നു ഫാ. ജോർജ് കരിന്തോളിൽ.| കരുണയും മനുഷ്യത്വവും അദ്ദേഹത്തിൽ നിറഞ്ഞുനിന്നിരുന്നു.

ഫാ. ജോർജ് കരിന്തോളിൽ എം. സി. ബി. എസ്. അന്തരിച്ചു: ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറലും പ്രസിദ്ധ ധ്യാനഗുരുവുമായിരുന്ന ഫാ. ജോർജ് കരിന്തോളിൽ അന്തരിച്ചു. (സെപ്റ്റംബർ 18, 2024) പുലർച്ചെ ആലുവ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു മരണം.…

ആരാണീ ഡൊമിനിക്?എന്താണയാൾ  ആലുവയിൽ ചെയ്തത്?

ദരിദ്രരും രോഗികളും ആകാശപറവകളുമായ മക്കളുടെ ഇടയിലേക്ക് 25 വർഷം മുൻപ് ജോലി ഉപേക്ഷിച്ചിറങ്ങുമ്പോൾ സമൂഹം അയാളെ തെറ്റിദ്ധരിച്ചു. “എൻ്റെ ഏറ്റവും എളിയ സഹോദരരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് ” എന്ന ക്രിസ്തുമൊഴി നെഞ്ചിലേറ്റിയപ്പോൾ മതവും…

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു|പ്രണാമം….വരകൾ അനശ്വരം..

മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും…

“അദ്ദേഹത്തിന്റെ മനസ്സ് ദൈവത്തിലും ,പ്രവർത്തനം സഭയിലും സമൂഹത്തിലുമായിരുന്നു.”|പൗവ്വത്തിൽ പിതാവിന്റെ കൂടെ പ്രവർത്തിക്കുമ്പോൾ ?|സാബു ജോസ്

പ്രിയപ്പെട്ടവരെ, അഭിവന്ന്യ പൗവ്വത്തിൽ പിതാവിനെക്കുറിച്ച് കഴിഞ്ഞദിവസങ്ങളിൽ വന്ന വാർത്തയും വീക്ഷണങ്ങളും ഏറെ സന്തോഷവും അഭിമാനവും നൽകുന്നതാണ്. 25 വർഷങ്ങൾക്ക്‌ മുമ്പ് എറണാകുളം അങ്കമാലി അതിരുപതയിൽ താമസം ആരംഭിച്ച നാളുകളിൽ ,ഒരിക്കൽ ചങ്ങനാശ്ശേരി ബിഷപ്പ്ഹൌസിൽ നടന്ന പ്രധാനപ്പെട്ട മാധ്യമപ്രവർത്തകരുടെ ഒരു യോഗത്തിൽ പങ്കെടുക്കുവാൻ…

ദൈവത്തിൻെറ സ്നേഹ സന്ദേശവാഹകൻ സാധു ഇട്ടിയവര 101-ാം ജന്മദിനത്തിന് നാല് ദിവസങ്ങൾ ശേഷിക്കെദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ടു . |പ്രണാമം

സാധു ഇട്ടിയവിര നിര്യാതനായി കോതമംഗലം: 101-ാം ജന്മദിനത്തിന് നാല് ദിവസങ്ങൾ ശേഷിക്കെ പ്രശസ്ത ഗ്രന്ഥകാരനും സാമൂഹിക പരിഷ്കർത്താവുമായ സാധു ഇട്ടിയവിര (101) നിര്യാതനായി. കോതമംഗലം ഇരമല്ലൂർ പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം. സംസ്കാരം (മാർച് 15 -ന് )4 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്…

സോവിയറ്റ് ഭരണകൂട ഭീകരതയിൽ കൊല്ലപ്പെട്ട യുക്രെയ്നിലെ വിശുദ്ധർ

സോവിയറ്റ് ഭരണകൂട ഭീകരത ഉത്തര യുറോപ്യൻ രാജ്യങ്ങളിൽ എണ്ണമറ്റ രക്തസാക്ഷികളെ സൃഷ്ടിച്ചട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ സോവിയറ്റ് ഭരണകൂടം വേട്ടയാടിയ യുക്രെയ്നിലെ ചില വിശുദ്ധരുടെ ചെറു ചരിത്രമാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ റഷ്യൻ അധിനിവേശത്തെ തടയാൻ ഈ വിശുദ്ധർ യുക്രെയ്ൻ ജനതു വേണ്ടി മാധ്യസ്ഥം…

ബിഷപ്പ് ജേക്കബ് മാർ ബർണബാസ് കാരുണ്യജീവിതത്തിന്റെ ഉത്തമ മാതൃക.

കൊച്ചി. കാലം ചെയ്‌ത മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡൽഹി ഗുഡ്ഗാവ് രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ്പ് ഡോ. ജേക്കബ് മാർ ബർണബാസ് മെത്രാപ്പൊലിത്താ കാരുണ്യജീവിതത്തിന്റെ ഉത്തമ മാതൃകയായിരുന്നുവെന്നു കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് അനുശോചന സന്ദേശത്തിൽ…

വിടവാങ്ങുന്നേൻ പരിപാവനമാം…എന്ന ഗാനം വർഷങ്ങളായി സീറോമലബാർ സഭയിൽ ഒട്ടുമിക്ക ദേവാലയങ്ങളിലും ആലപിച്ചിരുന്നത് സെബാസ്റ്റ്യൻ ശങ്കൂരിക്കലച്ചനായിരുന്നു. അച്ചന്‍റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

വിടവാങ്ങുന്നേൻ പരിപാവനമാം… . ബലിവേദികയേ വിടവാങ്ങുന്നേൻ… വൈദികരുടെ ശവസംസ്കാര ശുശ്രൂഷകളിൽ ദേവാലയത്തോട് വിടചൊല്ലുന്ന കർമ്മത്തിന്‍റെ ഭാഗമായി അവരുടെ മൃതദേഹം മദ്ബഹയിലേയ്ക്കും വശങ്ങളിലെ വാതിലുകളിലേയ്ക്കും പ്രധാന കവാടത്തിലേയ്ക്കും സംവഹിക്കാറുണ്ട്. ഈ സമയത്ത് ഏറെ വേദനയോടെ ഹൃദയത്തൽ തൊടന്ന രീതിയിൽ കേട്ടു നിൽക്കുന്നവരുടെ പോലും…

നിങ്ങൾ വിട്ടുപോയത്