അല്മായരെ മുന്നിൽ നിർത്തി സഭയെ ധിക്കരിക്കാൻ പദ്ധതികളൊരുക്കുന്ന വൈദികരും ഒന്നോർക്കുക:” നിങ്ങൾ ജീവിക്കുന്ന പൗരോഹിത്യത്തെയും നിങ്ങളെ നിങ്ങളാക്കിയ സഭയെയുമാണ് നിങ്ങൾ അപമാനിക്കുന്നതും ദുർബലപ്പെടുത്തുന്നതും.”
കാക്കനാട് മേജർ ആർച്ച് ബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നും, സീറോ മലബാർ സഭ മീഡിയ കമ്മീഷൻ, എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ രൂക്ഷമായി വിമർശിച്ച് പുറപ്പെടുവിച്ച ജാഗ്രത നിർദ്ദേശത്തിലെ അവസാന വരികൾ…👇🏽 (എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ, യാതൊരു കാരണവശാലും,…