Category: നിയമിച്ചു

മധ്യപ്രദേശിലെ ഭോപ്പൽ അതിരൂപത മെത്രാനായി അഭിവന്ദ്യ സെബാസ്റ്റ്യൻ ധുരൈരാജിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു.

Bishop Sebastian Durairaj New Archbishop of Bhopal Bangalore 4 October 2021 (CCBI): His Holiness Pope Francis has appointed His Excellency Most Rev. Alangaram Arokia Sebastian Durairaj (64), S.V.D., until now…

പോണ്ടിച്ചേരി ഗൂടല്ലൂർ അതിരൂപത അംഗമായ ഫാ. അരുൾസെൽവം രായപ്പനെ സേലം രൂപതയുടെ മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു.

ബാഗ്ലൂർ സെന്റ് പീറ്റേർസ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റൂട്ടിലും റോമിലെ ഉർബനിയാനും യൂണിവേഴ്സിറ്റിയിലും ഉപരിപഠനം നടത്തിയ ബിഷപ്പ് അരുൾസെൽവം ഇന്ത്യൻ കാനൻ ലോ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി സേവനം ചെയ്തിട്ടുണ്ട്. 2017 മുതൽ ബാഗ്ലൂർ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പോണ്ടിച്ചേരി അതിരൂപത കോടതിയിലെ…

പൊന്തിഫിക്കല്‍ ഇന്‍സ്റ്റിററ്യൂട്ടിന്റെ പ്രസിഡന്റായി ഫാ. സുജന്‍ അമൃതത്തെ മാര്‍പാപ്പ നിയമിച്ചു

കൊച്ചി: ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിററ്യൂട്ടിന്റെ പ്രസിഡന്റായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ റവ. ഡോ. സുജന്‍ അമൃതത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു നിയമനം. പൂന്തുറ ഇടവകാംഗം പരേതനായ അമൃതത്തിന്റെയും ലൂര്‍ദിന്റെയും മകനാണ് 51കാരനായ ഫാ. സുജന്‍. റോമിലെ…

ഫ്രാൻസിസ് പാപ്പ കർദിനാൾ റോബർട്ട് സാറയെ പൗരസ്ത്യസഭകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു റോമിലെ ഓറിയന്റൽ കോൺഗ്രിഗേഷനിലെ മെമ്പറായി നിയമിച്ചു.

ആഫ്രിക്കയിലെ ഘാനയിൽ നിന്നുള്ള കർദ്ദിനാൾ റോബർട്ട് സാറാ വത്തിക്കാന്റെ ആരാധനക്രമ കാര്യങ്ങളുടെ കോൺഗ്രിഗേഷൻ തലവനായി സേവനം കഴിഞ്ഞ ഫെബ്രുവരി മാസം വരെ സേവനം ചെയ്തിരുന്നു. കർദ്ദിനാൾ ലിയനാർഡോ സാൻദ്രിയാണ് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ. എന്നാൽ ഇതുവരെ ആരാധന ക്രമകാര്യങ്ങൾക്ക്…

കൊച്ചി രൂപതയുടെ വികാരി ജനറൽ ആയി റൈറ്റ് റവ മോൺ ഡോ ഷൈജു പരിയാത്തുശേരിയെ അഭിവന്ദ്യ കൊച്ചി രൂപതാ മെത്രൻ റൈറ്റ് റവ ഡോ .ജോസഫ് കരിയിൽ പിതാവ് നിയമിച്ചു.

കൊച്ചി രൂപതാ വികാരി ജനറൽ മോൺ ഷൈജു എറണാകുളം ജില്ലയിലെ തീരദേശ മേഖലയായ കണ്ണമാലി ഇടവക അംഗം ആണ്. റൈറ്റ് റവ മോൺ ഡോ ഷൈജു പരിയാത്ത്‌ശേരി അച്ചന് അഭിനന്ദനങ്ങളും , പ്രാർത്ഥനാശംസകളും.

ആലപ്പുഴ രൂപതയുടെ പുതിയ വികാരി ജനറലായി ഫാദർ ജോയി പുത്തൻവീട്ടിലിനെ , ബിഷപ്പ് ജെയിംസ് റാഫേൽ ആനാപറമ്പിൽ നിയമിച്ചു.

. 2021 മെയ് 1 നു നിയമനം പ്രാബല്യത്തിൽ വരും.നിലവിൽ കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗണ്സിലിന്റെ മതബോധന വിഭാഗം എക്സിക്യൂട്ടീവ് സെക്രെട്ടറിയായി ആലുവ കർമ്മലഗിരി സെമിനാരിയിൽ പ്രവർത്തിക്കുകയായിരുന്നു ഫാദർ ജോയി . ആശംസകൾ പ്രാർത്ഥനകൾ മോൺ ജോയി പുത്തൻവീട്ടിൽ…

നിങ്ങൾ വിട്ടുപോയത്