ആഫ്രിക്കയിലെ ഘാനയിൽ നിന്നുള്ള കർദ്ദിനാൾ റോബർട്ട് സാറാ വത്തിക്കാന്റെ ആരാധനക്രമ കാര്യങ്ങളുടെ കോൺഗ്രിഗേഷൻ തലവനായി സേവനം കഴിഞ്ഞ ഫെബ്രുവരി മാസം വരെ സേവനം ചെയ്തിരുന്നു. കർദ്ദിനാൾ ലിയനാർഡോ സാൻദ്രിയാണ് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ. എന്നാൽ ഇതുവരെ ആരാധന ക്രമകാര്യങ്ങൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവനായി ഫ്രാൻസിസ് പാപ്പ ഇതുവരെയും നിയമിച്ചിട്ടില്ല.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്