Category: നിയമിച്ചു

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗം

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ റാഫേൽ തട്ടിൽ പിതാവിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് പിതാക്കന്മാർ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി…

ഡോ. ഫ്രേയാ ഫ്രാൻസിസിനെ അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് നിയമിച്ചു!

വത്തിക്കാൻ ; രാമനാഥപുരം രൂപത ഹോളി ട്രിനിറ്റി കത്തീഡ്രൽ ഇടവകാംഗവും ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകയുമായ ഡോ. ഫ്രേയ ഫ്രാൻസിസ്, അന്തർദേശീയ യുവജന ഉപദേശക സമിതിയിലേക്ക് (IYAB) തിരഞ്ഞെടുക്കപ്പെട്ടു.ഇതിന്റെ പ്രഖ്യാപനം വത്തിക്കാനിലെ അല്മായർക്കും, കുടുംബങ്ങൾക്കും,ജീവനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ കെവിൻ…

വിജയപുരം രൂപതക്ക് പുതിയ സഹായ മെത്രാൻ….

കേരളത്തിലെ ഏറ്റവും വലിയ റോമൻ കത്തോലിക്കാ രൂപതയായ വിജയപുരം രൂപതയുടെ പ്രഥമ സഹായ മെത്രാനായി രൂപതാ വികർ ജനറൽ മോൺ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽ പറമ്പിലിനെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇടുക്കി പാമ്പനാർ ഇടവകാ അംഗമായ മോൺ.ഡോ.ജസ്റ്റിൻ…

ആർച്ചുബിഷപ്പ് സിറിൽ വാസിൽ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ്

കാക്കനാട്: പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ചുബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സീറോമലബാർസഭയിലെ മറ്റു രൂപതകളിലെല്ലാം നടപ്പിലാക്കിയ സിനഡുതീരുമാനമനുസരിച്ചുള്ള ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി…

ആര്‍ച്ച് ബിഷപ്പ് എത്തോറെ ബാലെസ്ട്രെറോ യുഎന്നിലെ വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി നിയമിതനായി.

ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിലും, ലോക വ്യാപാര സംഘടനയിലും ലോക പ്രവാസി സംഘടനയുടെയും വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി ആര്‍ച്ച് ബിഷപ്പ് എറ്റോർ ബാലെസ്ട്രെറോയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. നയതന്ത്ര വിഭാഗത്തിലെ തന്റെ സേവനകാലയളവിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ…

ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയ ചാൻസലർ

കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വൈസ് ചാൻസലറായി സേവനം ചെയ്തുകൊണ്ടിരുന്ന ഫാ. എബ്രഹാം കാവിൽപുരയിടത്തിലിനെമേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ ചാൻസലറായി മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് നിയമിച്ചു. 2023 ഫെബ്രുവരി 9 വ്യാഴാഴ്ച്ച…

ഫാ. ജോൺ പനന്തോട്ടത്തിൽ സി.എം.ഐ. മെൽബൺ സീറോമലബാർ രൂപതാമെത്രാൻ

ഓസ്ട്രേലിയായിലെ മെൽബൺ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാദർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ.യെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർസഭയുടെ മെത്രാൻസിനഡ് അംഗങ്ങളുടെ സാനിധ്യത്തിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് മേജർ ആർച്ച്ബിഷപ്പ്…

റവ. ഫാ. ജോസ് കോനിക്കര Jr – തൃശൂർ അതിരൂപത വികാരി ജനറാൾ

റവ. ഫാ. ജോസ് കോനിക്കര Jr – തൃശൂർ അതിരൂപത വികാരി ജനറാൾ – തൃശൂർ അതിരൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഫാ. ജോസ് കോനിക്കരയെ (ജൂനിയർ) ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് നിയമിച്ചു 2022 ഫെബ്രുവരി16ന് ചുമതലയേല്ക്കും. അത്മായർ,…

വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

റോം: വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സെക്രട്ടറി ജനറൽ പദവി വഹിക്കുന്ന ആദ്യ വനിതയാണ് സിസ്റ്റർ റാഫേല്ല പെട്രിനി. 2005 മുതൽ ജനങ്ങളുടെ സുവിശേഷ വത്കരണത്തിനായുള്ള…

പൊന്തിഫിക്കൽ ആരാധനാക്രമങ്ങളുടെ പുതിയ തലവനായും (മാസ്റ്റർ ഓഫ് സെറിമണി) പൊന്തിഫിക്കൽ മ്യൂസിക്കൽ ചാപ്പലിന്റെ തലവനായും മോൺ. ഡിയേഗോ ജ്യോവാന്നി റാവെല്ലിയെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു.

56 വയസുള്ള മോൺ. ഡിയേഗോ റാവെല്ലി ലൊംബാർഡിയിൽ നിന്നുള്ള വൈദികൻ ആണ്. അപ്പസ്തോലിക ചാരിറ്റിയിലെ ഓഫീസ് മേധാവിയായും ഫ്രാൻസിസ് പാപ്പായുടെ തിരുക്കർമ്മ നിയന്ത്രണ വിഭാഗം മെമ്പറായും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫ്രാൻസിസ് പാപ്പായുടെ മാസ്റ്റർ ഓഫ് സെറിമണി ആയി സേവനം അനുഷ്ഠിച്ചിരുന്ന…

നിങ്ങൾ വിട്ടുപോയത്