Category: നിയമവീഥി

ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്പ്രൊ| ലൈഫ് അപ്പോസ്തലേറ്റ്

ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യംഗര്‍ഭച്ഛിദ്രത്തിന് കാരണമാകരുത്: കൊച്ചി: ഗര്‍ഭസ്ഥശിശുവില്‍ കണ്ടെത്തുന്ന അംഗവൈകല്യം ഗര്‍ഭച്ഛിദ്രത്തിനു കാരണമായി വ്യാഖ്യാനിക്കുന്നത് ആശങ്കജനകമാണെന്നു സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. വാണിജ്യ വ്യവസായ മുന്നേറ്റം നടത്തുന്ന കാലഘട്ടത്തില്‍, മികച്ച ഉത്പന്നങ്ങള്‍ കണ്ടെത്തി സ്വന്തമാക്കുന്ന വിധത്തില്‍ മനുഷ്യജീവനെ ആവശ്യാനുസരണം…

ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ ഒരു കാരണവശാലും കൊല്ലാന്‍ അനുവദിക്കില്ലെന്ന് ഓരോ അമ്മമാര്‍ക്കും തീരുമാനിക്കാം.|”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഓര്‍ക്കുക… ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം പോര്‍ച്ചുഗീസ് ദ്വീപായ മഡെയ്റയിലെ ഒരു സാധാരണ സ്ത്രീ ആയിരുന്നു മരിയ ഡോളോറസ് ഡോസ് സാന്റോസ് അവീറോ എന്ന ഡോളോറസ് അവീറോ. പാചകമായിരുന്നു തൊഴില്‍. ഭര്‍ത്താവ്…

സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും വലിയ പാപമായാണ് ഗര്‍ഭഛിദ്രത്തെ കാണുന്നത്. |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഗര്‍ഭഛിദ്രം മനുഷ്യന്റെ മേലുള്ള ഭീകരാക്രമണമെന്ന് കത്തോലിക്കാ സഭ; മതങ്ങളും മഹത് വ്യക്തികളും ഈ കൊടും ക്രൂരതയ്‌ക്കെതിര് മറ്റ് തിന്മകള്‍ പോലെ ഗര്‍ഭഛിദ്രത്തെയും ലോകത്തിലെ വിവിധ മതങ്ങള്‍ എതിര്‍ക്കുന്നു. സ്വയം പ്രതിരോധിക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നതിനാല്‍ തന്നെ സകല മതങ്ങളും…

സിസ്റ്റർ . അഡ്വ. ജോസിയ നിയമത്തിൽ ബിരുദാനന്തര ബിരുദം പഠനം പൂർത്തിയാക്കുന്നത് കേരള യൂണിവേഴ്‌സിറ്റിയിൽ മൂന്നാം റാങ്കുകൂടി നേടിക്കൊണ്ടാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും പിന്നെ, ആരോരുമില്ലാത്തവർക്കും പാവപ്പെട്ടവർക്കും നിയമസഹായത്തിനായി തന്റെ സമർപ്പിത ജീവിതം മാറ്റിവച്ച് ശ്രദ്ധേയയായ സി. അഡ്വ. ജോസിയ എസ്ഡി ഒരിക്കൽക്കൂടി എസ്ഡി സന്യാസിനീ സമൂഹത്തിനും സഭയ്ക്കും സന്യസ്തർക്കും അഭിമാനമായി മാറുന്നു. തിരുവനന്തപുരം ലോ കോളേജിൽ നിന്നും സി. അഡ്വ. ജോസിയ…

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

ഗർഭാവസ്ഥയിലുള്ള ഒരു മനുഷ്യവ്യക്തിക്ക് മറ്റുള്ളവരെപ്പോലെതന്നെ ജീവിക്കാൻ അവകാശമില്ലേ? ജനിച്ചു കഴിഞ്ഞ ഒരു കുഞ്ഞിന്‍റെ ജീവനെടുക്കുന്നത് കുറ്റകരമാണെങ്കിൽ അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്‍റെ ജീവൻ എടുക്കുന്നതും കുറ്റകരമല്ലേ? 1971 വരെ കുറ്റകരവും ശിക്ഷാർഹവുമായിരുന്ന ഗർഭച്ഛിദ്രം അതിനുശേഷം കുറ്റകരമല്ലാതായത് എന്തു ന്യായത്താലാണ്? 24 ആഴ്ച വരെ…

മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനെ കുറിച്ച് 2017 -ൽ UN പ്രത്യേക പഠനം നടത്തിയ റിപ്പോർട്ട്

നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേൾക്കുക ആണെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് എങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ ഈ വിഷയം ചർച്ചയായിട്ട് വർഷങ്ങൾ കുറെ ആയതാണ്. മയക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചു വിപണനം നടത്തി ഒരു തലമുറയെ തകർത്ത് ഉണ്ടാക്കുന്ന പണം തീവ്രവാദ…

abortion Pro Life അബോർഷൻ ഉദരഫലം ഒരു സമ്മാനം കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബ ഭദ്രത കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ഗര്‍ഭഛിദ്രം ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥശിശുഹത്യ ജനിക്കാനുമുണ്ട് അവകാശം ജീവൻ സംരക്ഷണ പ്രതിജ്ഞ ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം ജീവിക്കാൻ ഉള്ള അവകാശം ധാർമ്മിക മൂല്യങ്ങൾ നമ്മുടെ നാട്‌ നിയമവീഥി പ്രസ്‌താവന പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് മനോഭാവം ഭ്രൂണഹത്യ നിയമ ഭേദഗതി മക്കൾ ദൈവീകദാനം മാതൃത്വം മഹനീയം മാധ്യമ വീഥി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി നിയമം ലോഫിലെ സാറമാർ വലിയ കുടുംബങ്ങളുടെ ആനന്ദം വിശ്വാസം വീക്ഷണം സാമൂഹ്യ പ്രതിബദ്ധത

ജനിക്കാനുമുണ്ട് അവകാശം| Adv. Reenu Kurian |

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .|പ്രാർത്ഥിക്കുക കൂടുതൽ വിവരങ്ങൾക്ക് 9446329343

ഗർഭസ്ഥ ശിശുഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സാറാസ് സിനിമയിലുണ്ടാകില്ലെന്ന കരാർ ലംഘിച്ചു;നിയമനടപടിക്കൊരുങ്ങി രാജഗിരി ആശുപത്രി

ഗർഭസ്ഥ ശിശുഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സാറാസ് സിനിമയിലുണ്ടാകില്ലെന്ന കരാർ ലംഘിച്ചു;നിയമനടപടിക്കൊരുങ്ങി രാജഗിരി ആശുപത്രി. ജീവന്റെ മൂല്യങ്ങളെ താഴ്ത്തിക്കെട്ടി കരിയറിന് വേണ്ടി ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസ് സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവുമായി പുറത്തിറങ്ങിയ സാറാസ് സിനിമയുടെ നിർമ്മാതാക്കൾ ആശുപത്രിയുമായുണ്ടാക്കിയ…

"ജീവൻ്റെ സംരക്ഷണ ദിനം'' "വലിയ കുടുംബം സന്തുഷ്ട കുടുംബം" Medical TERMINATION of Pregnancy Pro Life ആർച്ചുബിഷപ്പ് കത്തോലിക്ക സഭ കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍ കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ക്രൈസ്തവ സമൂഹം ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം നിയമവീഥി പ്രാർത്ഥന ശുശ്രൂഷ പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് മനോഭാവം മനുഷ്യജീവന്റെ പ്രാധാന്യം വരാപ്പുഴ അതിരൂപത വലിയ കുടുംബങ്ങളുടെ ആനന്ദം വിശ്വാസം വീക്ഷണം

ജീവന്‍റെ സംരക്ഷണം സമൂഹത്തിന്‍റെ കടമ: ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍

ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്‍റെ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. കൊച്ചി: ജീവന്‍റെ സംരക്ഷണം സമൂഹത്തിന്‍റെ കടമയാണെന്ന് വരാപ്പുഴ അതിരുപത മെത്രാപ്പൊലിത്താ ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. മനുഷ്യജീവന്‍റെ മഹത്വം ഉയര്‍ത്തിപിടിക്കാനും ആദരിക്കാനും വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കാനും കത്തോലിക്കാസഭ എക്കാലവും ശ്രദ്ധിക്കുന്നു.…

"ജീവൻ്റെ സംരക്ഷണ ദിനം'' abortion Pro Life അബോർഷൻ ഉദരഫലം ഒരു സമ്മാനം ഉപവാസ പ്രാര്‍ത്ഥനാദിനം ഓർമ്മക്ക് മുമ്പിൽ കണ്ണീർ പ്രണാമം കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ഗര്‍ഭസ്ഥശിശുഹത്യ ജനങ്ങൾ സമ്പത്ത്‌ ജനിക്കാനുളള അവകാശം ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം ദീപിക നിയമവീഥി പറയാതെ വയ്യ പുതിയ തലമുറ പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു പ്രൊ ലൈഫ് പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രോലൈഫ് മനോഭാവം ഭ്രൂണഹത്യ നിയമ ഭേദഗതി മക്കൾ ദൈവീകദാനം മനുഷ്യജീവന്റെ പ്രാധാന്യം മൃത്യു പൂകിയ ഗർഭസ്ഥശിശുക്ക ൾ വിശ്വാസം വീക്ഷണം

മൃത്യു പൂകിയ ഗർഭസ്ഥശിശുക്ക ൾക്കുവേണ്ടി |വിലാപദിനത്തിലെ വിശകലനം

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

നിങ്ങൾ വിട്ടുപോയത്