Category: നവീകരിച്ച വി. കുർബാന ക്രമം

കുർബാന സമരവും, പൗരോഹിത്യ ധർമ്മവും സഭയിൽ ഒരുമിച്ചു പോവുകയില്ല

കുർബാന സമരവും, പൗരോഹിത്യ ധർമ്മവും സഭയിൽ ഒരുമിച്ചു പോവുകയില്ല വിശുദ്ധ കുർബാന “ഹോളി കമ്യൂണിയൻ” ആണ്. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ഏക ദൈവവുമായും, ബലിയർപ്പിക്കുന്ന വിശ്വാസികൾ പരസ്പരവും ഒരേ ബലിവേദിയിൽ ഒന്നാകുന്ന, സ്വയം ശൂന്യവൽക്കരണത്തിന്റെ,, സ്നേഹ കൂട്ടായ്മക്ക് നല്കപ്പെട്ടിരിക്കുന്ന…

എറണാകുളത്തെ കയ്‌പ്പേറിയ അനുഭവങ്ങൾ പങ്കുവച്ചു താഴത്ത് പിതാവ്, ഒപ്പം ചില നിർണ്ണായക വെളിപ്പെടുത്തലുകളും| Shekinah News

കടപ്പാട് Shekinah News

HOLT MASS

ആയിരത്തിന്റെ നോട്ട് അസാധുവായി!|സമ്പൂർണ്ണ ജനാഭിമുഖ കുർബാന മലബാർ സഭയിൽ അസാധുവും നിയമവിരുദ്ധവുമാണ്. |ഫാ. വർഗീസ് വള്ളിക്കാട്ട്

ആയിരത്തിന്റെ നോട്ട് അസാധുവായി! ആ ഉപമ എനിക്കിഷ്ടമായി! 2016 നവംബർ 8 ന് ആയിരത്തിന്റെ നോട്ട് അസാധുവായി ‘ഭരണകൂടം’ പ്രഖ്യാപിച്ചു! കൃത്യമായി പറഞ്ഞാൽ, പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതുവരെ ജനങ്ങൾ നിധിപോലെ സൂക്ഷിച്ച ആയിരത്തിന്റെ നോട്ടുകൾക്ക്, സമയത്തു മാറിയെടുത്തില്ലെങ്കിൽ കടലാസ്സിന്റെ വില! അതും…

സീറോ മലബാർ സഭയുടെ വി. കുർബാനയർപ്പണം. |എത്ര മിനിറ്റുകൾ അൾ ത്താരയിലേക്ക് നോക്കണം?|സത്യം മനസ്സിലാക്കുക

Holy mass Malayalam by FR Dominic Valanmanal_

ഒരു കാര്യം പകൽ പോലെ വ്യക്തമാണ് – നവീകരിച്ച വി. കുർബാന ക്രമം സീറോ മലബാർ സഭക്ക് ഒരു ഐഡൻ്റെറ്റി നൽകുന്നുണ്ട്. ലോകത്തിലെവിടെ പോയാലും ഈ വിധത്തിൽ ബലിയർപ്പിക്കുന്നത് കാണുമ്പോൾ മറ്റു മത വിശ്വാസികൾക്ക് പോലും അത് സീറോ മലബാർ സഭയുടെ വി. കുർബാന ആണെന് അനായാസം തിരിച്ചറിയാനാവും.

തിരുസഭയോട് മറുതലിക്കുന്ന പ്രവർത്തനങ്ങൾ നന്മക്കു വേണ്ടിയല്ല; ശാലോമിൻ്റെ ശക്തമായ വാക്കുകൾ 1. ഒരു കാര്യം പകൽ പോലെ വ്യക്തമാണ് – നവീകരിച്ച വി. കുർബാന ക്രമം സീറോ മലബാർ സഭക്ക് ഒരു ഐഡൻ്റെറ്റി നൽകുന്നുണ്ട്. ലോകത്തിലെവിടെ പോയാലും ഈ വിധത്തിൽ ബലിയർപ്പിക്കുന്നത്…

നിങ്ങൾ വിട്ടുപോയത്