Category: നമ്മുടെ കേരളം

ഭീകരവാദത്തിന്റെ താവളമായി കേരളം മാറരുത്:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ആഗോള ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ത്തന്നെ സ്ഥിരീകരണം നൽകിയിരിക്കുന്നത് ഏറെ ഗൗരവത്തോടെ കേരളസമൂഹം മുഖവിലയ്‌ക്കെടുക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍. ഭീകരവാദത്തിന്റെ താവളമായി ദൈവത്തിന്റെ സ്വന്തം…

തിന്മ വിതയ്ക്കുന്ന കർഷകരുണ്ടോ?|നല്ലത് വിതച്ചാൽ നമുക്ക് നന്മ കൊയ്യാം.

കുട്ടികളെ തട്ടികൊണ്ട് പോയി ലക്ഷങ്ങൾ വിലപേശുന്നത് അന്നൊക്കെ സിനിമയിൽ മാത്രമേ കണ്ടിരുന്നുള്ളൂ; എന്നാൽ ഇന്നിതാ കേരളംഅതും നേരിട്ട് കാണുന്നു. തീവ്രവാദപ്രവർത്തങ്ങളും അക്രമങ്ങളും പണ്ടൊക്കെ ആക്ഷൻ സിനിമയിൽ മാത്രമേ കണ്ടിരുന്നുള്ളു, എന്നാൽ ഇന്നിതാ നമ്മുടെ നാട് അതൊക്കെ നേരിട്ട് കാണുന്നു. മയക്ക് മരുന്നുകൾ…

തലക്കെട്ടിടാനാവാത്ത വാര്‍ത്ത|നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാകട്ടെ

‘തലക്കെട്ടു നല്‍കാനാകുന്നില്ലഈ വാര്‍ത്തയ്ക്ക്’ എന്ന കുറിപ്പോടെ കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത (സെപ്തംബര്‍ 8) മനസിനെ കുത്തിനോവിക്കുന്നതാണ്. വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ,മുപ്പത്താറുകാരന്‍ അര്‍ദ്ധരാത്രി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലിസ് പിടികൂടിയെങ്കിലുംഇതു പോലുള്ള…

എന്തുകൊണ്ട് വലിയ കുടുംബങ്ങൾ !| നമ്മുടെ ഭവനങ്ങളിൽ കൂടുതൽ മക്കൾ ഉണ്ടാകണമോ?

. 2023 മെയ് മാസത്തെ കത്തോലിക്കാ സഭ പത്രത്തിൽ കുട്ടികൾക്കായുള്ള കത്തിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് “നിങ്ങൾക്ക് അനുജന്മാരും അനുജത്തിമാരും ഉണ്ടാകാനായി പ്രാർത്ഥിക്കണ”മെന്ന് ആവശ്യപ്പെട്ടിരുന്നു .അതിനെ തുടർന്ന് പലരും വിമർശനാത്മകമായി പ്രതികരിച്ചതായും അറിഞ്ഞു. കാലങ്ങളായി വിദ്യാഭ്യാസരംഗത്തും ആതുര ശുശ്രൂഷ…

2023 ഡിസംബര്‍ മാസത്തിലെ കേരളാദിവ്യകാരുണ്യകോണ്‍ഗ്രസ്സ്|കേരളസഭ കൂടുതല്‍ ആഴപ്പെടുന്നതിന് ദിവ്യകാരുണ്യ നാഥന്റെ മുന്നില്‍ നിരന്തരം നമുക്കു പ്രാര്‍ഥിക്കാം

2023 ഡിസംബര്‍ മാസത്തിലെ കേരളാദിവ്യകാരുണ്യകോണ്‍ഗ്രസ്സ് സംബന്ധിച്ച് കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ അഭിവന്ദ്യപിതാക്കന്മാരേ, വൈദികരേ, സന്ന്യസ്തരേ, സഹോദരീസഹോദരന്മാരേ,നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സമാധാനം ഏവര്‍ക്കും നേരുന്നു. സഭയെ നിരന്തരം നയിക്കുന്ന ദൈവാത്മാവില്‍ ആശ്രയിച്ച് കേരളസഭയില്‍  നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ദിശാബോധവും…

ലഹരിയുടെ വലയിൽ മുറുകുന്ന കേരളം | Healthcare

നിങ്ങൾ വിട്ടുപോയത്