ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും(റോമാ 11:22) |കാരുണ്യം ദൈവത്തിന്റെ ഭാഷയാണ്,കൃപയാണ്
The kindness and the severity of God: severity toward those who have fallen, but God’s kindness to you, provided you continue in his kindness.(Romans 11:22) ✝️ കാരുണ്യം ദൈവത്തിന്റെ ഭാഷയാണ്. പാപത്തിൽ…