ഫാദർ സ്റ്റാൻ സ്വാമിക്ക് തൃശൂരിൽ പ്രാർത്ഥനയും പുഷ്പമാല്യവും സമർപ്പിച്ചു – |ഫാ. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം അനേകർക്ക് പ്രചോദനവും പ്രതീക്ഷയുംമാണെന്ന് മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: മനുഷ്യാവകാശ പ്രവർത്തകനും പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ ഭൗതിക അവശിഷ്ടത്തിന് തൃശ്ശൂർ അതിരൂപത തലത്തിൽ പ്രാർത്ഥനാ സ്വീകരണ० നൽകി. രാവിലെ കോഴിക്കോടുനിന്ന് തൃശൂർ ലൂർദ് കത്തീഡ്രലിൽ എത്തിച്ച ഭൗതികവശിഷ്ടം വെച്ച് വികാരി ജോസ് ചാലക്കൽ നേതൃത്വത്തിൽ വി. കുർബാന നടന്നു.…