Category: തിരുവചനം

ദൈവമാണ്‌ എന്റെ സഹായകന്‍,കര്‍ത്താവാണ്‌ എന്റെ ജീവന്‍താങ്ങിനിര്‍ത്തുന്നവന്‍. (സങ്കീർ‍ത്തനങ്ങള്‍ 54: 4)|God is my helper; the Lord is the upholder of my life. (Psalm 54:4)

ജീവിതത്തിലെ ഏത് സാഹചര്യത്തിലും കർത്താവ് എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. ദൈവത്തിൽ വിശ്വസിക്കുകയും ഒരിക്കലും ലജ്ജിച്ചുപോകാതിരിക്കുകയും ചെയ്ത നിരവധി വ്യക്തികളെക്കുറിച്ച് തിരുവചനം പറയുന്നു. പഴയനിയമ പ്രവാചകൻമാരായ അബ്രാഹം, ദാവീദ്, ജോസഫ്, നെഹമിയാ, ദാനീയേൽ എന്നിവർ പൂർണ്ണമായും ദൈവത്തിൽ വിശ്വാസിച്ചു. ജീവിതത്തിന്റെ തകർന്ന അവസ്ഥയിലും ദൈവം…

കര്‍ത്താവിനെ ഭയപ്പെടുന്നവനാരോഅവന്‍ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്നു കാണിച്ചുകൊടുക്കും.(സങ്കീര്‍ത്തനങ്ങള്‍ 25 : 12)|

Who is the man who fears the Lord? He will he instruct in the way that he should choose (Psalm 25:12) ദൈവഭയമുള്ള വ്യക്തി എന്ന വിശേഷണം ബഹുമതിയായി വീക്ഷിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ…

നിങ്ങളെ ബലപ്പെടുത്താന്‍ കഴിവുള്ളവനാണു ദൈവം.(റോമാ 16: 25)|Now to him who is able to strengthen you. (Romans 16:25)

ജീവിതത്തിൽ, തകർച്ചയുടെ അവസ്ഥകളിൽ കൂടി നാം പോയിട്ടുണ്ടാകാം. എന്നാൽ ഏതു തകർച്ചയിലും, നമ്മെ ബലപ്പെടുത്തുവാൻ കഴിയുന്ന ദൈവം നമുക്ക് ഉണ്ട്. ഭൂമിയിൽ മനുഷ്യരെ ബലപ്പെടുത്തുവാൻ ദൈവം വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നു. ഒന്നാമതായി ദൈവം സുവിശേഷത്തിലൂടെ മനുഷ്യരെ ബലപ്പെടുത്തുന്നു. ദൈവത്തിന്റെ വാക്കുകളാണ് സുവിശേഷം.…

സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.(യോഹന്നാന്‍ 15 : 13)

Greater love has no one than this, that someone lay down his life for his friends.(John 15:13) സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള…

ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്‌മകള്‍ സഹിക്കുകയാണുവേണ്ടത്‌, നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല. (റോമാ 15: 1)| We who are strong have an obligation to bear with the failings of the weak, and not to please ourselves. (Romans 15:1)

സ്വന്തം സുഖത്തിനും സൗകര്യത്തിനും താല്പര്യങ്ങൾക്കുംവേണ്ടി മറ്റുള്ളവരെ ബലിയാടുകളാക്കുന്നതിനു പകരം തൻ്റെ പേരിൽ മറ്റാരും ശിക്ഷിക്കപ്പെടാനും വേദനിപ്പിക്കപ്പെടാനും ഇടയാകരുതെന്ന് ആഗ്രഹിക്കുന്നവരാകണം നമ്മൾ. ഇങ്ങനെ ചിന്തിക്കണമെങ്കിൽ രക്തബന്ധത്തിൽ മാത്രമല്ല സ്നേഹബന്ധത്തിലും കൂടപ്പിറപ്പുകളുണ്ടാകുമെന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാവണം. എല്ലാവരോടും സ്നേഹമാണന്നു പറയാനും സ്നേഹം പ്രകടിപ്പിക്കാനും നമ്മുക്ക്…

സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.(യോഹന്നാന്‍ 15 : 13)

Greater love has no one than this, that someone lay down his life for his friends.(John 15:13) സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള…

ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍;ദൈവത്തിന്റെ കാരുണ്യത്തില്‍ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു.(സങ്കീർ‍ത്തനങ്ങള്‍ 52 ::8)

I am like a green olive tree in the house of God. I trust in the steadfast love of God forever and ever. (Psalm 52:8) നീതിമാന്റെ പ്രതീകമാണ് ഒലിവുമരം. എത്ര വലിയ…

അങ്ങയുടെ വാഗ്‌ദാനം എനിക്കു ജീവന്‍ നല്‍കുന്നു എന്നതാണ്‌ ദുരിതങ്ങളില്‍ എന്റെ ആശ്വാസം. (സങ്കീർ‍ത്തനങ്ങള്‍ 119 : 50)

This is my comfort in my affliction, that your promise gives me life. (Psalm 119:50) കർത്താവിന്റെ വാഗ്ദാനം എന്നു പറയുന്നത്, പ്രത്യാശ നൽകുന്ന വചനങ്ങളാണ്. വേദനകളിൽ ഉജ്ജ്വലമായ പ്രകാശം പോലെയാണ്‌ യഥാർഥ പ്രത്യാശ. ഇപ്പോഴുള്ള ദുരിതങ്ങൾക്കു…

തെറ്റായ മാര്‍ഗങ്ങളെ എന്നില്‍ നിന്ന്‌ അകറ്റണമേ!കാരുണ്യപൂര്‍വം അങ്ങയുടെ നിയമംഎന്നെ പഠിപ്പിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 119 : 29)

Put false ways far from me and graciously teach me your law! (Psalm 119:29) ക്രിസ്തീയ ജീവിതത്തിൽ പാപത്തിൻ മേൽ ജയം കൈവരിക്കുവാൻ കഴിയണം. നമ്മുടെ പാപത്തിന്‍ മേൽ ജയം വരിക്കുവാൻ വിവിസ കാര്യങ്ങൾ ദൈവവചനത്തിൽ പറയുന്നു.…

ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന്‌ അര്‍ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.(1 യോഹന്നാന്‍ 5 : 3)|

For this is the love of God, that we keep his commandments. And his commandments are not burdensome.(1 John 5:3) നിയമങ്ങൾ ലംഘിച്ചും നികുതി വെട്ടിച്ചും ഈ ഭൂമിയിൽ രക്ഷപ്പെടാം എന്നു പലരും കരുതുന്നു.…

നിങ്ങൾ വിട്ടുപോയത്