കര്‍ത്താവിന്റെ വഴിയില്‍ നിന്നു ഞാന്‍ വ്യതിചലിച്ചില്ല. തിന്‍മചെയ്ത് എന്റെ ദൈവത്തില്‍ നിന്നു ഞാനകന്നു പോയില്ല. (2 സാമുവേൽ 22:22)|നന്മയ്ക്കു വേണ്ടി തളരാതെ പോരാടുന്നത് ദൈവത്തിന്റെ അനുഗ്രഹങ്ങളിലേയ്ക്കു നമ്മെ നയിക്കും.
I have kept the ways of the Lord and have not wickedly departed from my God.“ (2 Samuel 22:22) യേശുവിന്റെ രക്ഷാകര പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ ദൈവം നാമോരോരുത്തരെയും അവിടുത്തെ അടുത്തേക്ക് വിളിക്കുന്നുണ്ട്. നമ്മുടെ ബലഹീനതകളും…