Category: തിരുനാൾ

സകല വിശുദ്ധരുടെയും തിരുനാൾ ചില ചിന്തകൾ

സകല വിശുദ്ധന്മാരുടെയും തിരുനാൾ ദിനമായ ഇന്നു എന്നെ സ്വാധീനിച്ച ഒരു ചിന്തയാണ് ഈ കുറിപ്പിന്റെ ആധാരം യേശുവിനു തന്റെ രാജ്യം സ്ഥാപിക്കാൻ സൂപ്പർ സ്റ്റാറുകളെ അല്ല ആവശ്യം മറിച്ചു സുവിശേഷം ജീവിക്കുന്ന അനുയായികളെയാണ്. സുവിശേഷത്തിനു ജീവിതം കൊണ്ടു നിറം പകർന്നവരാണ് കത്തോലിക്കാ…

വിശുദ്ധ മാർട്ടിൻ ഡീ പോറസ് : ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക കൾ

നവംബർ 3 തിരുസഭ ഒരു എളിയ വിശുദ്ധന്റെ വലിയ മാതൃക അനുസ്മരിക്കുന്നു. അമേരിക്കയിലെ ഫ്രാൻസീസ് എന്നറിയപ്പെടുന്ന വിശുദ്ധ മാർട്ടിൻ ഡീ പോറസിന്റെ തിരുനാൾ. ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലീമായിൽ 1579 ഡിസംബർ ഒൻപതിനായിരുന്നു വിശുദ്ധ മാർട്ടിൻ ഡീ…

സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്കു വി. ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ അമൂല്യ സമ്മാനം

മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രഥമ ദിവ്യബലി അർപ്പണ ദിനം സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിലായിരുന്നു. മരിച്ചവർക്കു ഒരു പുരോഹിതനു കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം വിശുദ്ധ കുർബാന ആണന്നു മനസ്സിലാക്കിയ കരോളച്ചൻ അന്നേ ദിനം തന്റെ…

പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

സെപ്റ്റംബർ 12-ാം തീയതി ആഗോള സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ സ്പെ​യിനിലാണ് ആരംഭിച്ചത്. 1513-ൽ ഈ തിരുനാളിനു അംഗീകാരം ലഭിച്ചു. 1683 പതിനൊന്നാം ഇന്നസെൻ്റ് മാർപാപ്പ ഈ തിരുനാൾ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാൾ…

അംബികാപുരം; പരിശുദ്ധ വ്യാകുലമാതാവിന്റ തിരുനാളിന് കൊടിയേറി

കൊച്ചി. പെരുമാനൂർ അംബികാപുരം പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ കൊമ്പ്രേര്യ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ. ഡോ. ഫ്രാൻസിസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യ കാർമ്മികനായിരുന്നു. ഫാ.സെബാസ്റ്റിൻ കറുകപ്പിള്ളി, ഫാ.ഡോ. ക്ലീറ്റസ്…

വിശുദ്ധ.പോൾ ആറാമൻ പാപ്പയുടെ തിരുനാൾ ദിനമായ ഇന്ന് ( മെയ് 29 )മാർപാപ്പയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ്.

ഇതു ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും ….. ഞാൻ വരും.. വി.പോൾ ആറാമൻ പാപ്പയുടെ തിരുനാൾ ദിനമായ ഇന്ന് ( മെയ് 29 ) മാർപാപ്പയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ്. പോൾ ആറാമൻ പാപ്പ 1968ൽ പ്രസദ്ധീകരിച്ച ഹ്യൂമനേ വീത്തേ അഥവാ…

കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക സുവർണ്ണ ജൂബിലി തിരുനാളിന് കൊടിയേറി

ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടി ഉയർത്തി, പൂർവ്വിക സ്മരണ ദിനമായി ആചരിച്ച് സെമിത്തേരി സന്ദർശനവും ദീപ പ്രയാണവും വി.കുർബ്ബാനയും അർപ്പിച്ചു. കൃതജ്ഞതാ വർഷ സമാപനാഘോഷങ്ങളുടെ ഉത്ഘാടനവും ജൂബിലി സ്മാരക ഭവനത്തിൻ്റെ വെഞ്ചരിപ്പും മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ…

ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ച മൂന്നുപേരിൽ സഹോദരങ്ങളായിരുന്ന വിശുദ്ധ ഫ്രാന്സിസ്കോയുടെയും വിശുദ്ധ ജസീന്തയുടെയും തിരുന്നാളാണ് ഇന്ന്.

ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ച മൂന്നുപേരിൽ സഹോദരങ്ങളായിരുന്ന വിശുദ്ധ ഫ്രാന്സിസ്കോയുടെയും വിശുദ്ധ ജസീന്തയുടെയും തിരുന്നാളാണ് ഇന്ന്. മരിക്കുമ്പോൾ ഫ്രാൻസിസ്കോക്ക് പത്തും ജസീന്തക്ക് ഒൻപതും ആയിരുന്നു പ്രായം. പക്ഷെ മനുഷ്യരുടെ പാപപരിഹാരങ്ങൾക്കായും ശുദ്ധീകരണാത്മാക്കളുടെ രക്ഷക്കായുമൊക്കെ അവർ ആ പ്രായത്തിൽ കാഴ്ചവച്ച പ്രയശ്ചിത്ത…

അര്‍ത്തുങ്കല്‍ ബസിലിക്ക പള്ളിയിലെ തിരുന്നാളിനോട് അനുബന്ധിച്ച് നാളെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ അവധിയാണ് കേട്ടോ. പള്ളിയില്‍ പോകുന്ന കൊച്ചു മക്കള്‍ അച്ഛന്റേയും അമ്മയുടേയും കൈപിടിച്ച് വേണം പോകാന്‍. നല്ല തിരക്ക് ഉള്ളത് കൊണ്ട് തന്നെ ആരും കൂട്ടം തെറ്റി പോകരുതേ.

പ്രിയപ്പെട്ട കുട്ടികളെ, അര്‍ത്തുങ്കല്‍ ബസിലിക്ക പള്ളിയിലെ തിരുന്നാളിനോട് അനുബന്ധിച്ച് നാളെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ അവധിയാണ് കേട്ടോ. പള്ളിയില്‍ പോകുന്ന കൊച്ചു മക്കള്‍ അച്ഛന്റേയും അമ്മയുടേയും കൈപിടിച്ച് വേണം പോകാന്‍. നല്ല തിരക്ക് ഉള്ളത് കൊണ്ട് തന്നെ ആരും കൂട്ടം തെറ്റി…

ജനുവരി 14 വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുനാൾ

ജനുവരി 14 ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധനായ ദേവസഹായം പിള്ളയുടെ തിരുനാൾ ദിനം. 2022 മെയ് മാസം പതിനഞ്ചാം തിയതിയാണ് ഫ്രാൻസീസ് മാർപാപ്പ ദേവസഹായം പിള്ളയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തിയത്.ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും…

നിങ്ങൾ വിട്ടുപോയത്