അബോർഷനായ കുഞ്ഞുങ്ങൾ സ്വർഗത്തിൽ എത്തുമോ? |(Fate of the Aborted)
Fr. Kurian Karickal MSFS മനസ്സിൽ വേദന നിറഞ്ഞവരെ പ്രാർത്ഥനയിൽ ഓർക്കുന്നു . ഈശോ സമാധാനം നൽകട്ടെ .പ്രൊ ലൈഫ് ശുശ്രുഷകളിൽ പങ്കാളികളാക്കുവാൻ അഭ്യർത്ഥിക്കുന്നു . കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ ശ്രമിക്കുക . പ്രാർത്ഥനയോടെ ,.9446329343
കരുതിക്കൂട്ടി സമ്മതപ്രകാരം ഗർഭഛിദ്രം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ MTP ലൈസൻസ് നിർബന്ധമുള്ളുവെന്നത് വ്യക്തമാണ്. |ഡോ.ഫിന്റോ ഫ്രാൻസിസ്
എന്താണ് MTP ആക്റ്റ് ? ഗർഭഛിദ്രം എപ്പോൾ, എവിടെയൊക്കെവച്ചു, ആർക്കൊക്കെ നിയമപരമായി ചെയ്തു കൊടുക്കാൻ സാധിക്കും എന്ന് വിശദീകരിക്കുന്നതാണ് MTP നിയമം (Medical termination of pregnancy act). ഇത് വിവിധ രാജ്യങ്ങളിൽ വിവിധ രീതിയിൽ ആണ്. 1971 ൽ ആണ്…
22,000 ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷിച്ചതിന്റെ ആത്മീയ ആനന്ദത്തില്‍ ‘അഡ്വക്കേറ്റ്സ് ഫോർ ലൈഫ്’
ന്യൂയോര്‍ക്ക്: ഇരുപത്തിരണ്ടായിരത്തോളം ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷിച്ചതിന്റെ ആത്മീയ ആനന്ദത്തില്‍ സൈഡ് വാക്ക് അഡ്വക്കേറ്റ്സ് ഫോർ ലൈഫ് പ്രോലൈഫ് സംഘടന. ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന പ്ലാൻഡ് പേരെന്റ്ഹുഡിൻറെ റിപ്പോർട്ട് പ്രകാരം 2021 ഒക്ടോബർ 1നും 2022 സെപ്റ്റംബർ 30നും ഇടയിൽ 392,715…
സുരക്ഷിതഗർഭഛിദ്രത്തിനുള്ള പ്രാപ്യത സർക്കാർ പ്രചാരണം ഒഴിവാക്കണം:പ്രൊ ലൈഫ്
കൊച്ചി: സ്ത്രീക ളുടെയും കുട്ടികളുടെയും ആരോഗ്യ അവകാശങ്ങൾ എന്ന പേരിൽ ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്ററിൽ സുരക്ഷിത ഗർഭഛിദ്രം പ്രാപ്യത എന്നത് ഒഴിവാക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. സുരക്ഷിതവും ആത്മാഭിമാനത്തോടു കൂടിയതുമായ ഗർഭധാരണവും പ്രസവവും എന്നത് ആരോഗ്യ അവകാശങ്ങളായി പറഞ്ഞശേഷം മനുഷ്യജീവനെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച്…
ഗർഭചിദ്രവും കോടതി വിധികളും സാമൂഹ്യ മനസാക്ഷിയും.
സമത്വത്തിന്റെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത് . ഓരോരുത്തരും അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ്.ജീവനും ധാർമ്മികതയും നീതിയും സത്യവുമൊക്കെ കൂടിക്കുഴഞ്ഞ് വേർതിരിച്ചെടുക്കാനാവാത്ത അവസ്ഥയിൽ സ്വന്തം ഇഷ്ടങ്ങൾ പ്രത്യേകിച്ച് സ്വാർത്ഥത കൂടി കൂട്ടിക്കലർത്തുമ്പോൾ നവകാല ബോധ്യങ്ങളും കാഴ്ചപ്പാടുകളും മുന്നിൽ തെളിയുകയായി. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു…
ഗർഭസ്ഥ ശിശുവിനുവേണ്ടി കോടതിയിൽ വാദിക്കാൻ ആരുണ്ട്?
26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമർപ്പിച്ച ഹർജ്ജി ഒരാഴ്ച നീണ്ട വാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. വാദപ്രതിവാദങ്ങൾക്കിടയിൽ സ്ത്രീയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഉയർത്തിയ ഒരു പ്രധാന ചോദ്യം “ഗർഭസ്ഥ ശിശുവിന്…
കൊലക്കളമാകുന്ന ഗർഭപാത്രം | കുഞ്ഞിനെ കൊല്ലുവാൻ അനുമതിതേടി അമ്മ സുപ്രിംകോടതിയിൽ | ദീപിക മുഖപ്രസംഗം.
കൊലക്കളമാകുന്ന ഗർഭപാത്രം – ദീപിക എഡിറ്റോറിയൽ, 14 ഒക്ടോബർ യുദ്ധരംഗത്ത് കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ് അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്. നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചുണ്ടിക്കാണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു…
“ഗർഭവതിയായ മല” വൈറൽ ആകുന്നു…|PRO-LIFE
മനസ്സിൽ നിറയുന്ന ആശയങ്ങൾ ആണ് കലയിലൂടെ പ്രകടമാകുന്നത് ഒരു വിശ്വാസിയുടെ ആശയങ്ങൾ രൂപപ്പെടുന്നതു തന്നെ ദൈവവുമായുള്ള ഐക്യത്തിൽ നിന്നാകുമ്പോൾ… മനുഷ്യ നന്മയ്ക്കായി ഇതിനേക്കാൾ നല്ല ആശയങ്ങൾ മറ്റെവിടെ നിന്നും വരും