മാർപാപ്പയുടെ സന്ദർശനത്തിൽ ഇന്നും നാളെയും.
മാർച്ച് ആറാം തീയതി ശനിയാഴ്ച, നജാഫ്, ഊർ എന്ന സ്ഥലങ്ങളാണ് മാർപാപ്പാ സന്ദർശിക്കുന്നത്. ഷിയാ മുസ്ലിം വിഭാഗത്തിന്റെ ഏറ്റവും പുണ്യ നഗരങ്ങളിലൊന്നായ നജാഫ് മധ്യ ഇറാഖിലാണ് സ്ഥിതിചെയ്യുന്നത്. ഷിയാകാരുടെ ആദ്യത്തെ ഇമാമിന്റെ ശവകുടീരം അടങ്ങിയ ഇസ്ലാമിലെ ഏറ്റവും വിശുദ്ധസ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന…