ലക്ഷങ്ങൾ കണ്ണുനീരോടെ ശ്രീ ഉമ്മൻചാണ്ടിയെ യാത്രയാക്കിയത് അദ്ദേഹം നമുക്ക് കാഴ്ചവച്ച മനോഹരമായ ക്രൈസ്തവ ദർശനത്തിന്റെ മാഹാത്മ്യം ജനങ്ങൾ ഏറ്റെടുത്തതു കൊണ്ടാണ്.
വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന മനോഹര കാവ്യത്തിൽ, മനസ്സാക്ഷിയെ പിടിച്ചു കുലുക്കുന്ന ഒരു രംഗമുണ്ട്. തന്റെ ഗതികേടിൽ ഒരു റൊട്ടി മോഷ്ടിച്ചുകൊണ്ട് ഓടിയതിന് പിടിക്കപ്പെട്ട് ജയിലിലായി, വീണ്ടും ജയിൽ ചാടുവാനുള്ള ശ്രമത്തിനുമെല്ലാമായി 18 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ജീൻ വാൽ…
ക്രൈസ്തവർ ക്രിസ്തുവിൻറെ സ്നേഹ സുഗന്ധം ആകണം-ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ
കൊച്ചി .നന്മയുടെ സ്നേഹ സുഗന്ധമായി ക്രൈസ്തവർ മാറുമ്പോഴാണ് വിശുദ്ധ വാരത്തിന് ആത്മീയ പ്രാധാന്യം ലഭിക്കുകയുള്ളൂ എന്ന് ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു.എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ തൈല പരികർമ്മ പൂജയിൽ മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നുആർച്ച് ബിഷപ്പ്.വരാപ്പുഴ അതിരൂപതയിലെ എല്ലാ…
ക്രൈസ്തവ സന്യസ്ത ഫോബിയയിൽ ആടിയുലയുന്ന മതമൗലികവാദികളെ നിങ്ങളുടെ അകത്തളങ്ങളിലെ മാലിന്യങ്ങൾ തുടച്ചു നീക്കിയിട്ട് പോരെ ക്രൈസ്തവ സന്യസ്തരെ നന്നാക്കൽ.
നാലുവർഷം മുമ്പുള്ള ഒരനുഭവമാണ്: പഠനത്തിന്റെ ഭാഗമായി ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ നിന്ന് അത്യാവശ്യം വലിയ ഒരു നഗരത്തിലേയ്ക്ക് സ്ഥലമാറ്റം കിട്ടി. ആ നഗരത്തിലെ ഏറ്റവും പാവപ്പെട്ടവർ തിങ്ങി പാർക്കുന്ന ഒരു മേഖലയിൽ ആയിരുന്നു ഞങ്ങളുടെ മഠം. പഠനത്തിന് ഒപ്പം എനിക്ക് അല്പം…
മാതൃകയാക്കാവുന്ന ഒരു യുവ വൈദികൻ! |മാറിമാറി വരുന്ന വൈദികർക്കനുസരിച്ച് ഇടവകകളിലെ പ്രവർത്തനങ്ങൾ ഏറിയും ഇറങ്ങിയും ഇരുന്നെന്ന് വരാം.
മാതൃകയാക്കാവുന്ന ഒരു യുവ വൈദികൻ! കഴിഞ്ഞ ഒരു വർഷം സഹവികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന മരട് മൂത്തേടം ഇടവകയിൽ നിന്ന് ആലുവ എട്ടേക്കർ പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഈ വൈദികന് നൽകിയ ഒരു യാത്രാമൊഴിയാണ് ഇമേജ് ഫ്രെയിമിൽ ഉള്ളത്. വള്ളിയിലും പുള്ളിയിലും പോലും…
ഇന്നിൻ്റെ ലുത്തിനിയ|അധാർമികത മഹത്യവത്ക്കരിക്കപ്പെടുന്നു,..കുടുംബങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടണം, നാം വീണ്ടും സുവിശേഷവൽക്കരിക്കപ്പെടണം,അങ്ങനെ സഭ വീണ്ടും ദൈവീകരിക്കപ്പെടണം.
നമ്മുടെ ഇന്നത്തെ സമൂഹത്തിൽ ഭൗതികവാദം വിഗ്രഹവത്കരിക്കപ്പെടുന്നു, അധാർമികത മഹത്യവത്ക്കരിക്കപ്പെടുന്നു, സത്യം ലഘൂകരിക്കപ്പെടുന്നു, കോടതികൾ മരവിക്കപ്പെടുന്നു, രാഷ്ട്രീയം ധ്രുവീകരിക്കപ്പെടുന്നു, സേവനങ്ങൾ കച്ചവടവത്ക്കരിക്കപ്പെടുന്നു, നീതി മരീചികയാക്കപ്പെടുന്നു, പാപം സാമാന്യവത്ക്കരിക്കപ്പെടുന്നു, വിവാഹമോചനം ന്യായവത്ക്കരിക്കപ്പെടുന്നു, ഗർഭച്ഛിദ്രം നിയമവിധേയമാക്കപ്പെടുന്നു, സ്ത്രീകൾ ഭോഗവസ്തുക്കളാക്കപ്പെടുന്നു, വൃദ്ധർ മനുഷ്യത്വരഹിതരാക്കപ്പെടുന്നു, രോഗികൾ ദയാവധം ചെയ്യപ്പെടുന്നു,…
ലഹരി വിരുദ്ധ യുദ്ധത്തിന് തുടക്കമിട്ടു സീറോ മലബാർ സഭ |മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്ത് വരണം: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: മയക്കുമരുന്നിനെതിരേ മതഭേദമേന്യ രംഗത്തു വരണമെന്നു പാലാ രൂപതാധ്യക്ഷനും സിനഡല്‍ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫ് ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി ആൻഡ് ലൈഫും പാലാ രൂപതാ ജാഗ്രതാ…
“വലിയ കുടുംബങ്ങള്‍ രാജ്യത്തിന്റെ സമ്പത്ത്”: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി|” ഉദരത്തിലെ കുഞ്ഞിനു ജനിക്കാനും ജീവിക്കാനും അവകാശമുണ്ട്”:മാർ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
കൊച്ചി: കൂടുതല്‍ കുട്ടികളെ സ്വീകരിച്ച വലിയ കുടുംബങ്ങള്‍ രാജ്യത്തിന്റെ സമ്പത്തും സമൂഹത്തിനു മാതൃകയുമാണെന്ന് കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജീവസമൃദ്ധി…
ആർക്കും എപ്പോഴും സമീപിക്കാവുന്ന ആത്മീയാചാര്യനാണ് മുരിക്കൻ പിതാവ്. കരുണയും എളിമയുമാണ് അദ്ദേഹത്തിൻ്റെ മുഖമുദ്ര.
മത്സരങ്ങളുടെ ലോകത്തെ ചിന്തിപ്പിക്കുന്ന മാർ ജേക്കബ് മുരിക്കൻ ഈ ഭൂമുഖത്ത് ഇങ്ങനെ ഒരു മനുഷ്യന് ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ലെന്ന് ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, മഹാത്മാഗാന്ധിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതുപോലെ തന്നെയാവും പാലാ രൂപതയുടെ സഹായമെത്രാൻ സ്ഥാനമൊഴിഞ്ഞ മുരിക്കൻ പിതാവിനെക്കുറിച്ചും വരും തലമുറ കരുതുകയെന്ന്…
ഈ കന്യാസ്ത്രികള്‍ തെരുവില്‍ അലയുകയാണ്….
കര്‍മലസഭയുടെ ചൈതന്യം ജനങ്ങളിലെത്തിക്കാന്‍ സി.എം.സി സഭ എന്നും നൂതനമായ ശുശ്രൂഷാരീതികള്‍ സ്വീകരിക്കാറുണ്ട്. വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയോടൊപ്പം ട്രാന്‍സ്ജന്റേഴ്സിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരായ ആളുകള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷ, മദ്യവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയിലൂടെയും സി.എം.സി സഭ സാധാരണക്കാരായ ജനങ്ങളില്‍ വചനമെത്തിക്കുന്നു. ഇപ്പോള്‍…