കൊച്ചി .നന്മയുടെ സ്നേഹ സുഗന്ധമായി ക്രൈസ്തവർ മാറുമ്പോഴാണ് വിശുദ്ധ വാരത്തിന് ആത്മീയ പ്രാധാന്യം ലഭിക്കുകയുള്ളൂ എന്ന് ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു.എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ തൈല പരികർമ്മ പൂജയിൽ മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നുആർച്ച് ബിഷപ്പ്.വരാപ്പുഴ അതിരൂപതയിലെ എല്ലാ വൈദികരും സഹകാർമ്മികർ ആയിരുന്നു.

രോഗിലേപനത്തിനും മറ്റ് പൗരോഹിത്യ ശുശ്രൂഷകൾക്കും ഉപയോഗിക്കുന്ന സൈത്ത് വെഞ്ചിരിപ്പ് കർമ്മം ആയിരുന്നു പ്രധാന ശുശ്രൂഷ.അതിരൂപത വികാരി ജനറൽ മാരായ മോൺ.മാത്യു കല്ലിങ്കൽ,മോൺ.മാത്യു ഇലഞ്ഞി മിറ്റം,ചാൻസലർ ഫാദർ എബിജിൻ അറക്കൽ,ഫൊറോന വികാരിമാർ ,അതിരൂപത സംഘടന ഭാരവാഹികൾഎന്നിവർ പങ്കെടുത്തു.

നിങ്ങൾ വിട്ടുപോയത്

'ക്രിസ്തീയ ദൗത്യവും ജീവിതവും “ജീവന്‍ അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ് Children and Abortion Consequences of abortion Facts About Abortion KCBC PROLIFE Pro Life Pro Life Apostolate Pro-Life and Family Pro-Life Apostolate of the Syro-Malabar Church Pro-life Formation Pro-Life Global Fellowship PRO-LIFE WARRIOR Sabu Jose say no to abortion. Say no to violence, say no to abortion അമ്മയുടെ ജീവന്‍ കുടുംബജീവിതം കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവൻ രക്ഷിക്കൂ ജീവൻ സംരക്ഷിക്കുക ജീവന്റെ മഹത്വം ജീവന്റെ മൂല്യം ജീവന്‍റെ സന്ദേശം ജീവന്റെ സംരക്ഷണം ജീവന്‍റെ സംസ്കാരം ജീവന്റെ സുവിശേഷം മുന്നറിയിപ്പും താക്കീതും മുന്നറിയിപ്പുകൾ സാബു ജോസ്

അദ്ദേഹം മുന്നറിയിപ്പ് നൽകി—ലോകം അത് ശ്രദ്ധിച്ചില്ല!|നമുക്ക് ജീവന്റെ കാവൽക്കാരാകാം.