ജീവനെ സ്വീകരിക്കുന്ന സംസ്കാരം |സഭയും ജീവനും |മാധ്യമങ്ങളുടെ മനോഭാവം
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
തൃശൂർ അതിരൂപതയിൽ വർഷങ്ങളായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രോലൈഫ് സഹായ പദ്ധതികൾ
തൃശ്ശൂർ അതിരൂപത വലിയ കുടുംബങ്ങളെ സഹായിക്കാൻ അതിരൂപത ഫാമിലി അപ്പസ്റ്റോലേറ്റിന്റേയും ജോൺ പോൾ പ്രോ ലൈഫ് സമിതിയുടെയും നേതൃത്വത്തിൽ 2017 മുതൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ. മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പാലാ രൂപതയുടെ ഈ മാതൃക പിന്തുടരണം.
*മൽത്തൂസിയൻ വിവാദങ്ങൾക്ക് നല്ല നമസ്കാരം!* ജനസംഖ്യാവർധനവ് ഒരിക്കലും ഒരു ബാധ്യതയല്ലെന്ന് എല്ലാവർക്കും ഇന്ന് അറിയാം. അത് ഒരു അടിയന്തരാവശ്യമാണെന്ന് ഐക്യരാഷ്ട്രസംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എങ്കിലും കാലഹരണപ്പെട്ട മാൽത്തൂസിയൻ സിദ്ധാന്തമാണ് പല മനസ്സുകളെയും ഇന്നും ഭരിക്കുന്നത്.*മൽത്തൂസിൻ്റെ മണ്ടത്തരം* തോമസ് റോബർട്ട് മൽത്തൂസ് എന്ന…
ഇന്ത്യയിലെ ഭരണഘടനയും, നിയമവ്യവസ്ഥയും അനുവദിക്കാത്ത ഒരു ആനുകൂല്യങ്ങളും ക്രൈസ്തവർക്ക് ആവശ്യമില്ല.
കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങൾക്ക് കൊടുക്കുന്ന ഫണ്ടിൽ 80 ശതമാനം മുസ്ലിങ്ങൾക്കും 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങൾ എല്ലാവർക്കുമായി കേരളത്തിൽ മാറ്റി വെച്ചതിലെ അനീതിക്ക് എതിരെ ക്രൈസ്തവരിൽ നിന്ന് പരാതി ഉണ്ടാവുകയും, കേരള ഹൈക്കോടതിയുടെ ഇടപെടലിന്റെ ഭാഗമായി പിണറായി വിജയൻറെ സർക്കാർ സർവകക്ഷി യോഗം…
ഋഷിതുല്യമായ ജീവിതം നയിച്ച ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണ്|മുഖ്യമന്ത്രി
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്നു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയിൽ…
പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തു
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. 74 വയസായിരുന്നു. കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി പതിനൊന്ന് വര്‍ഷത്തിലധികം സഭയെ നയിച്ചു. ക്യാന്‍സര്‍ ബാധിതനായി 2019 ഡിസംബര്‍ മുതല്‍ പരുമല…
4 മുതൽ 8 വരെ കുട്ടികളുടെ കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് വലിയ കുടുംബങ്ങളുടെ ആനന്ദം പങ്കുവെച്ചു
കുടുംബാസൂത്ര ണവും ഗർഭഛിദ്രവും സാധാരണയായി മാറുന്ന കാലഘട്ടത്തിൽ ഇന്നത്തെ തലമുറയ്ക്ക് വെല്ലുവിളിയായി വ്യത്യസ്തമായ ഒരു സംഗമം. കോതമംഗലം രൂപതാ അംഗങ്ങളായ വിവാഹം കഴിഞ്ഞ് 25 വർഷമോ അതിൽ താഴെയോ ആയ നാലു മക്കളും അതിൽ കൂടുതലുമുള്ള ദമ്പതികളുടെ സംഗമം രൂപതയുടെ ചരിത്രത്തിൽ…
ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു
പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. 75 വയസായിരുന്നു. അർബുദബാധിതനായി പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂർ ജില്ലയിലെ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ. ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി…