Category: കൃപാസനം

മലയാളം ക്രൈസ്തവഭക്തിഗാനരംഗത്ത് ചരിത്രംകുറിച്ചുകൊണ്ട് ഏഴ് കൃപാസനമരിയന്‍ഗാനങ്ങള്‍ ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നു .

7 മരിയൻ കൃപാസന ഗാനങ്ങൾ ഏഴ് ഭാഷകളിലേയ്ക്ക് ,ശ്രീ സന്തോഷ് തോമസിനും ശ്രീമതി ലിസ്സിയ്ക്കും അതിനന്ദനങ്ങൾ , കേരളസഭയില്‍ ആദ്യമായി ഏഴു കൃപാസനമരിയന്‍ ഗാനങ്ങള്‍ ഏഴു ഭാഷകളിലേക്ക്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഗാനശുശ്രൂഷയ്ക്ക് ആശീര്‍വാദം നല്കി കൊച്ചി . മലയാളം…

കൃപാസനമാതാവിനെക്കുറിച്ചുള്ള മലയാളഗാനം ഏഴ് ഭാഷകളിലേക്ക്.|ലിസി സന്തോഷും ഭര്‍ത്താവ് എസ്.തോമസുംനേതൃത്വം നൽകുന്നു |പ്രാർത്ഥിക്കണേ

ഒരു ക്രൈസ്തവമലയാളം ഭക്തിഗാനം ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു. ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ച എന്റെ അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്നുതുടങ്ങുന്ന മരിയന്‍ ഭക്തിഗാനമാണ് തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, കൊങ്കിണി, അറബിഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. മലയാള ക്രൈസ്തവ…

കൃപാസനം തീർത്ഥാടനത്തിന്റെ പ്രത്യേകതകൃപാസനം പുത്തൻ ഫാത്തിമ ആകുന്നതെങ്ങനെ ?

ഞാൻ ഇത് എഴുതുന്നത് കൃപാസനത്തിലൂടെ സംഭവിക്കുന്ന ദൈവീക പദ്ധതി ഇനിയും മനസിലാക്കിയിട്ടില്ലാത്ത നല്ലവരായ ദൈവമക്കൾക്കുവേണ്ടിയാണ്. ദൈവം പ്രവർത്തിക്കുമ്പോൾ കൂടെ നിൽക്കുന്നവരാണ് ദൈവത്തിന്റെ മക്കൾ ഇത് ശ്രദ്ധിച്ചു വായിക്കൂ കൃപാസനത്തിന്റെ ഒരു ശുശ്രൂഷയും, ജപമാല റാലി ഉൾപ്പെടെ ജന സാഗരമാകുമ്പോൾ മറ്റു പല…

അർത്തുങ്കൽ വരെ എത്തിയിട്ടും പതിനാറു കിലോമീറ്റർ അകലെ തുടങ്ങിയിടത്തു നിന്നും വീണ്ടും വീണ്ടും ചേർന്നുകൊണ്ടിരുന്ന ജനസാഗരത്തോടൊപ്പം കൃപാസനം ലൈവ് വിഡിയോ കണ്ടു പ്രാർത്ഥിക്കുക.

ലോകമറിയുന്ന ബൈബിൾ പണ്ഡിതനെ കൃപാസനത്തിനായി സ്വർഗം നിയോഗിക്കുമ്പോൾ പരിശുദ്ധ അമ്മയുടെ ഇടപെടലുകളിൽ ദർശനക്കാരേക്കാൾ ആ വിഷയവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മെത്രാന്മാരെ കാണാൻ സാധിക്കും. ഗോഡലുപ്പേ മാതാവിന്റെ ദര്ശനത്തോട് അനുബന്ധിച്ചു തദ്ദേശീയ മെത്രാനോട് ഒരു സാധാരണക്കാരനിലൂടെ നിർദേശങ്ങൾ നൽകുന്ന അമ്മയെ കാണാം. ദർശനം…

കൃപാസനത്തിനെതിരെ പ്രസംഗിച്ച വൈദീകനോട് ഒരു വാക്ക്

ആരാണെന്നു അന്വേഷിച്ചറിയാൻ ശ്രമിച്ചില്ല. പരസ്യമായി വ്യക്തികളെ പേരെടുത്തു പറഞ്ഞു നേരിടാൻ ഇഷ്ടമുള്ള ആളല്ല ഞാൻ. സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന പ്രതികരണങ്ങളെ പ്രതിരോധിക്കാൻ മുൻപിൽ നിൽക്കാൻ ഇഷ്ടമുള്ള ഒരാളുമാണ്. അങ്ങനെയിരിക്കെ സഭയ്ക്കുള്ളിൽ നിന്നു ഒരാൾ അഥവാ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ ഇത്തരം…

ലോകസമാധാനത്തിനും സഭയുടെ വിശുദ്ധീകരണത്തിനും ഐക്യത്തിനും വേണ്ടി അണമുറിയാത്ത അഖണ്ഡ ജപമാല മഹാ റാലി| ഒക്ടോബർ 28 ശനിയാഴ്ച രാവിലെ അഞ്ചരമണി മുതൽ വൈകിട്ട് അഞ്ചരമണി വരെ!! |കൃപാസനം പ്രത്യക്ഷീകരണ സന്നിധാനത്തിൽ നിന്ന് അർത്തുങ്കൽ ബസിലിക്കയിലേക്ക് !!

ലോകസമാധാനത്തിനും രാജ്യങ്ങൾ തമ്മിലുള്ള ധാരണക്കും സഭയുടെ വിശുദ്ധീകരണത്തിനും ഐക്യത്തിനും വേണ്ടി അണമുറിയാത്ത അഖണ്ഡ ജപമാല മഹാ റാലി ഒക്ടോബർ 28 ശനിയാഴ്ച രാവിലെ അഞ്ചരമണി മുതൽ വൈകിട്ട് അഞ്ചരമണി വരെ!! കൃപാസനം പ്രത്യക്ഷീകരണ സന്നിധാനത്തിൽ നിന്ന് അർത്തുങ്കൽ ബസിലിക്കയിലേക്ക് !! ഏവരെയും…

ആലപ്പുഴ രൂപതയുടെ “Award to The Gems of Aleppey Diocese” |കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ലഭിച്ച കൃപാസനം ഡയറക്ടർ ഫാ.വി.പി ജോസഫ് വലിയ വീട്ടിലിനെ പുനലൂർ രൂപത അധ്യക്ഷൻ ഡോ. സെൽവസ്റ്റർ പൊന്നു മുത്തൻ പിതാവ് പ്രശസ്തിഫലകം നൽകി ആദരിക്കുന്നു.

ഒക്ടോബർ 11ന് കർമ്മ സദനിൽ വച്ച് ആലപ്പുഴ രൂപതയുടെ എഴുപത്തിരണ്ടാമത് പിറവി ദിന ആഘോഷത്തോടനുബന്ധിച്ച് നടന്ന രൂപത സമ്മേളനത്തിൽ വച്ച് ആലപ്പുഴ രൂപതയുടെ “Award to The Gems of Aleppey Diocese” എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഷെവലിയാർ വി.സി ആന്റണി…

പത്ര വിതരണം ‘നിർബന്ധമുള്ള’ ഒരു ചടങ്ങായി മാറ്റാതെ ഇരിക്കുവാണെങ്കിൽ അതിന്റെ പേരിൽ കൃപാസന ധ്യാനകേന്ദ്രം ഉൾപ്പെടെ സമൂഹത്തിൽ അവഹേളിക്കപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും..

കൃപാസന ധ്യാനകേന്ദ്രത്തെക്കുറിച്ചു ഈ സമയത്ത് ഒരുപാട് ആളുകൾ എഴുതി കണ്ടു.. കൃപാസനത്തെകുറിച്ചുള്ള എന്റെ അഭിപ്രായം അന്നും ഇന്നും താഴെ കാണുന്നത് തന്നെ, കൃപാസനത്തിന്റെ ‘യഥാർത്ഥ നന്മയെ’ ആഗ്രഹിക്കുന്ന ആളുകൾക്കും ഇതേ അഭിപ്രായം തന്നെ ആയിരിക്കും എന്ന് കരുതുന്നു .. പത്ര വിതരണം…

കൃപാസനം: ഉടമ്പടിയും സാക്ഷ്യവും|മറിയത്തിലൂടെ യേശുവിലേക്ക് എന്ന കത്തോലിക്കാ ആത്മീയതയുടെ മലയാള ഭാഷ്യമാണ് മരിയൻ ഉടമ്പടി എന്ന കൃപാസനം ഉടമ്പടി. വിശുദ്ധിയാണ് ഉടമ്പടിയുടെ അടിത്തറ. മറിയത്തിന്റെ പരിശുദ്ധി പോലെ വിശുദ്ധമായ ഒരു ജീവിതമാണ് അത് ലക്ഷ്യം വയ്ക്കുന്നത്.

കൃപാസനം: ഉടമ്പടിയും സാക്ഷ്യവും ഈ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഒരു ധ്യാനകേന്ദ്രമാണ് കൃപാസനം. ആ ധ്യാന കേന്ദ്രത്തിൽ നിന്നും യൂട്യൂബിലൂടെയും കൃപാസനം പത്രത്തിലൂടെയും പുറത്തുവന്ന ചില സാക്ഷ്യങ്ങളാണ് പരിഹാസ വിഷയമായി കൊണ്ടിരിക്കുന്നത്. ഇവ നിരന്തരം സാമൂഹ്യമാധ്യമങ്ങളിൽ കാണുന്നതുകൊണ്ട്…

നിങ്ങൾ വിട്ടുപോയത്