കുർബാന സമരവും, പൗരോഹിത്യ ധർമ്മവും സഭയിൽ ഒരുമിച്ചു പോവുകയില്ല
കുർബാന സമരവും, പൗരോഹിത്യ ധർമ്മവും സഭയിൽ ഒരുമിച്ചു പോവുകയില്ല വിശുദ്ധ കുർബാന “ഹോളി കമ്യൂണിയൻ” ആണ്. പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യ ഏക ദൈവവുമായും, ബലിയർപ്പിക്കുന്ന വിശ്വാസികൾ പരസ്പരവും ഒരേ ബലിവേദിയിൽ ഒന്നാകുന്ന, സ്വയം ശൂന്യവൽക്കരണത്തിന്റെ,, സ്നേഹ കൂട്ടായ്മക്ക് നല്കപ്പെട്ടിരിക്കുന്ന…
ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി|ആരാധനക്രമത്തിൽ വിട്ടുവീഴ്ച പാടില്ലായെന്നും ഫ്രാന്‍സിസ് പാപ്പ കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.|നിര്‍ണ്ണായകദിനങ്ങൾ
നിര്‍ണ്ണായകം; എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പേപ്പല്‍ പ്രതിനിധി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാന്‍ സിറ്റി: എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റും സ്ലോവാക്യായിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച…
എറണാകുളത്തെ കയ്‌പ്പേറിയ അനുഭവങ്ങൾ പങ്കുവച്ചു താഴത്ത് പിതാവ്, ഒപ്പം ചില നിർണ്ണായക വെളിപ്പെടുത്തലുകളും| Shekinah News
കടപ്പാട് Shekinah News
“സെമിനാരികളിലും പ്രാദേശികവാദം. എറണാകുളത്തെ പ്രശ്‌നങ്ങളുടെ പിന്നിലും അതുതന്നെ. പ്രാദേശികവാദം പറയാതെ ചിലര്‍ക്ക് വളരാനാകില്ല. “|പി ഓ സിയുടെ മുൻ ഡയറക്ടർറെവ .ഡോ . സഖറിയാസ് പറനിലം | ERNAKULAM ANGAMALY | SHEKINAH EXCLUSIVE
ആയിരത്തിന്റെ നോട്ട് അസാധുവായി!|സമ്പൂർണ്ണ ജനാഭിമുഖ കുർബാന മലബാർ സഭയിൽ അസാധുവും നിയമവിരുദ്ധവുമാണ്. |ഫാ. വർഗീസ് വള്ളിക്കാട്ട്
ആയിരത്തിന്റെ നോട്ട് അസാധുവായി! ആ ഉപമ എനിക്കിഷ്ടമായി! 2016 നവംബർ 8 ന് ആയിരത്തിന്റെ നോട്ട് അസാധുവായി ‘ഭരണകൂടം’ പ്രഖ്യാപിച്ചു! കൃത്യമായി പറഞ്ഞാൽ, പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതുവരെ ജനങ്ങൾ നിധിപോലെ സൂക്ഷിച്ച ആയിരത്തിന്റെ നോട്ടുകൾക്ക്, സമയത്തു മാറിയെടുത്തില്ലെങ്കിൽ കടലാസ്സിന്റെ വില! അതും…
1960 വർഷങ്ങൾ മെത്രാന്മാരും വൈദികരും അൽമായരും ബലിയർപ്പിച്ചിരുന്നത് അൾത്താരയിലേക്ക് നോക്കി|ഹൊസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പോഴൊലിപ്പറമ്പിൽ
“കടുത്ത പ്രാദേശികവാദം കുത്തിവച്ചാൽ ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിൽ അത് പ്രാദേശികവിദ്വേഷമായി വളരില്ലേ? രൂപതകൾക്കൊക്കെ ഒക്കെ അതീതമല്ലേ കർത്താവിന്റെ സഭ? “|മാർ തോമസ് തറയിൽ
ഇന്ന് എറണാകുളത്തു മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരായി ‘വിശ്വാസ സംഗമം’ വൈദികരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. മാർപ്പാപ്പാക്കെതിരെ പ്രകടമായ മുദ്രാവാക്യങ്ങളില്ലെങ്കിലും സംഗമം മൊത്തമായി മാർപ്പാപ്പാക്കെതിരാണ്. മാർപ്പാപ്പയുടെ തീരുമാനങ്ങൾക്കെതിരാണ്… പള്ളിച്ചെലവിലാണ് ബസ് സൗകര്യങ്ങൾ!!! എന്തിനു വേണ്ടിയാണിതെല്ലാം??? സഭയിൽ ഐക്യമുണ്ടാകാനായി 35 ഇൽ 34 രൂപതകളും അംഗീകരിച്ച കുർബാനക്രമം…
കുർബാന എകീകരണം; മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർപോളി കണ്ണൂക്കാടൻ..
ഇരിങ്ങാലക്കുട: കുർബാന എകീകരണവിഷയത്തിൽ മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസ്യതമായി മുന്നോട്ട് പോകുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. കുർബാന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.എന്നാൽ ഇവയെല്ലാം സംസാരിച്ച് തീർത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.ഭിന്നിച്ച് പോകാൻ…