Category: കുടുംബങ്ങളുടെ ക്ഷേമം

വലിയ കുടുംബങ്ങളെയും സഭക്കായി നിലപാടുള്ള യുവാക്കളെയും ചേർത്തുപിടിച്ച് ആലക്കോട് മേരിമാതാ കോളേജ്|PRO LIFE

പ്രൊ ലൈഫ് കുടുംബങ്ങൾക്ക് പ്രത്യേക പരിഗണ നൽകുന്ന ആലക്കോട് മേരിമാതാ കോളേജ്ഭാരവാഹികൾക്കും തലശ്ശേരി അതി രൂപതയ്ക്കും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ സെക്രട്ടറിയും ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്ററുമായ സാബു ജോസ് അനുമോദനങ്ങൾ അർപ്പിച്ചു .…

നല്ല മനുഷ്യരാകാൻ ആൺകുട്ടികളെയുംപെൺകുട്ടികളെയും കുടുംബങ്ങളിലും സ്കൂളുകളിലും പരിശീലിപ്പിക്കണം.

മുല കുടിക്കാനുള്ള ശിശുക്കളുടെ അവകാശം മനുഷ്യാവകാശനിയമത്തിൽ പെടില്ലേ,?! നമ്മുടെ നാട്ടിൽ തുടർച്ചയായി കേൾക്കുന്ന വാർത്തകൾ Exhibitionism അതായത് ലിംഗപ്രദർശനസ്വഭാവം ഉള്ള പുരുഷന്റെ വാർത്തകളും, അതിനെ പ്രതിരോധിക്കാൻ എന്ന പേരിൽ പേരെടുക്കാൻ വരുന്നഫെമിനിസ്റ്റ്കളുടെയും പ്രകടനങ്ങളാണ്. വികല സ്വഭാവമുള്ള പുരുഷന്മാരുടെ കഥകൾ പൊലിപ്പിച്ചും പതപ്പിച്ചും…

കേരളത്തില്‍ അഞ്ചാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്ക് പിന്നീട് സംഭവിച്ചത്

കുഞ്ഞുങ്ങൾ അനുഗ്രഹമെന്ന് തിരിച്ചറിയുമ്പോൾ കുടുംബത്തിൽ ഐശ്വര്യം വർധിക്കുന്നത് തിരിച്ചറിയുവാൻ സാധിക്കും. ഓരോ കുഞ്ഞും ദൈവത്തിന്റെ അനുഗ്രഹവും, പ്രത്യേക സമ്മാനവുമെന്ന് മാതാപിതാക്കൾ മനസ്സിലാക്കണം. കൂടുതൽ കുട്ടികൾ ഉണ്ടാകുമ്പോൾ ആഹ്ലാദിക്കുക. ദൈവകൃപ തിരിച്ചറിയാത്തവർ കളിയാക്കുമ്പോൾ തളർന്ന് പോകരുത്. കുഞ്ഞിനെ ഉപേക്ഷിക്കുയല്ല വേണ്ടത്. അഭിമാനത്തോടെ മക്കൾ…

“ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചൻ പാലാ രൂപതയുടെ കുടുംബക്ഷേമപദ്ധതികളുടെപാത്രിയാർക്കിസ് “..|മാർ ജോസഫ് കല്ലറങ്ങാട്ട്

ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചന്റെ ശുശ്രൂഷ സ്വീകരിച്ച ദമ്പതികളുടേയും കുഞ്ഞുങ്ങളുടേയും സംഗമം 2023

ദൃഢതയുള്ള വിവാഹ ജീവിതം വി. ഫ്രാൻസീസ് ഡി സാലസിന്റെ മൂന്നു ഉപദേശങ്ങൾ.| ജിവിത പങ്കാളികൾക്കും മക്കൾക്കുമായി ഹൃദയം തുറന്നിടുമ്പോഴാണ് കുടുംബ ജീവിതം ദൃഢമാക്കുന്നത്.

വിശുദ്ധനും സഭാപാരംഗതനുമായ ഫ്രാൻസീസ് ഡീ സാലസിന്റെ കുടുംബ ജീവിതത്തെക്കുറിച്ചുള്ള അദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഭുവന പ്രസിദ്ധമാണ്. ഫ്രാൻസീസിന്റ അഭിപ്രായത്തിൽ വിവാഹം രണ്ടു ഹൃദയങ്ങൾ ഒന്നിച്ചു തുന്നിച്ചേർക്കലാണ്. സമ്പന്നനും പാവപ്പെട്ടവനും ഒരു പോലെ സംലഭ്യമായ ആനന്ദവും സന്തോഷം കണ്ടെത്താനുള്ള ദൃഢമായ മാർഗ്ഗങ്ങളിൽ ഒന്നുമാണ്.പതിനേഴാം നൂറ്റാണ്ടിൽ…

ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ കുടുംബജീവിതം സന്തോഷകരമാക്കാം. |മറക്കുന്നത് കുടുംബജീവിതത്തിനു ഗുണമാകുന്നത് എപ്പോൾ ?

കുടുംബങ്ങളുടെ ക്ഷേമം രാജ്യപുരോഗതിക്കു അനിവാര്യം. – കർദിനാൾ മാർ ജോർജ് ആലഞ്ചേരി|സെപ്റ്റംബർ 4 -ന് പാലാരിവട്ടം പി ഒ സിയിൽ “ജീവ സമ്യദ്ധി 2K22″സമ്മേളനം .

കുടുംബങ്ങളുടെ ക്ഷേമംരാജ്യപുരോഗതിക്കു അനിവാര്യം.     – കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കൊച്ചി. കുടുംബങ്ങളുടെ ക്ഷേമമാണ് രാജ്യത്തിന്റെ പുരോഗതിക്ക്‌ അടിസ്ഥാനമെന്ന് കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി.   ഗാർഹിക സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ സഭയുടെ കൂട്ടായ്മയ്ക്കും പുരോഗതിക്കും, രാജ്യത്തിന്റെ…

നിങ്ങൾ വിട്ടുപോയത്