Category: കത്തോലിക്കാ സന്യാസിനി

വത്തിക്കാന്റെ പ്രോലൈഫ് അവാര്‍ഡ് യുക്രൈന്‍ സന്യാസിനിക്ക്

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ അക്കാദമി ഫോർ ലൈഫ് നല്‍കുന്ന വത്തിക്കാന്റെ പ്രോലൈഫ് അവാര്‍ഡ് യുക്രൈന്‍ സന്യാസിനിക്ക്. 2025-ലെ “ഗാർഡിയൻ ഓഫ് ലൈഫ്” അവാർഡിന് സിസ്റ്റർ ഗ്യൂസ്റ്റിന ഓൾഹ ഹോളുബെറ്റ്സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ ആയുസിനെ പരിമിതപ്പെടുത്തുന്നതോ ജീവനു ഭീഷണി ഉള്ളതോ ആയ…

ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സേവനം ചെയ്യാനുള്ള അവസരം ചോദിച്ചു വാങ്ങിയ സന്യാസിനിഡോ. സി. ജീൻ റോസ് എസ് ഡി.

മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ. സി. ജീൻ റോസ് എസ് ഡി. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയാണ് അഗതികളുടെ സന്യാസിനീ സമൂഹത്തിൽ അംഗമായ സി. ജീൻ. പിഎസ്‌സി എഴുതി സർക്കാർ…

“ഞങ്ങളുടെ കൈ നഖങ്ങൾനീട്ടി വളർത്താറില്ല.സ്പർശിക്കുന്നത് ദൈവത്തെആണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”|സിസ്റ്റർ ജോസിയ SD

രണ്ടര വയസ്സുകാരിയുടെ രഹസ്യ ഭാഗത്ത് ഏറ്റ മുറിവ് നമുക്ക് പരസ്യമായി ഏറ്റ അപമാനമാണ്. വല്ലാത്ത വേദന തോന്നുന്നു. …. ഞങ്ങൾ അഗതികളുടെ സഹോദരിമാർ ആണ്. കുഞ്ഞുങ്ങളുടെ മാത്രമല്ല, പ്രായമായവരുടെയും ക്യാൻസർ രോഗികളുടെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ഒക്കെ മല മൂത്ര…

ഈശോയ്ക്ക് ഒരു വീട് പണിയാൻ താല്പര്യം ഉണ്ടോ…???|രണ്ട് വീട് പണിയാൻ ഇതാ ..സുവർണ്ണാവസരം

“ഉണ്ടു നിറഞ്ഞവനു തേന്‍പോലും മടുപ്പുണ്ടാക്കുന്നു;വിശക്കുന്നവനു കയ്‌പും മധുരമായി തോന്നുന്നു.” സുഭാഷിതങ്ങള്‍ 27 : 7 മുകളിലെ വചനം വായിച്ചപ്പോൾ ആണ് എഴുതാൻ പ്രചോദനം തോന്നിയത്. “ഉണ്ടു നിറഞ്ഞ” ആരെങ്കിലും ഉണ്ടെങ്കിലോ….. എല്ലാവർക്കും ദൈവാനുഗ്രഹം നിറഞ്ഞ ഒരു ദിവസം നേരുന്നു. പ്രതീക്ഷ ആണ്..…

എസ് ഡി സന്യാസ സഭയുടെ അഭിമാനതാരമായ സിസ്റ്റർ മേരി ജയിനിന്റെ 50-ാമത് പുസ്തകമാണ് ‘എൻ്റെ ഡയറിക്കുറിപ്പുകൾ’.

രോഗ പീഡകൾക്കിടയിൽ ഒരു സന്യാസിനി എത്രമാത്രം സഹിഷ്ണുതയോടെയും ഈശ്വരോന്മുഖതയോടെയും ആണ് ഓരോ ദിനവും കടന്നുപോകുന്നത് എന്ന് വരച്ചു കാണിക്കുന്നതാണ് ഈ പുസ്തകം. കോവിഡ് കാലഘട്ടത്തിൽ ഓരോ മനുഷ്യനും നേരിട്ട സാമൂഹികമായ ഒറ്റപ്പെടലും ഭീതിയും ഭാവി തലമുറയ്ക്ക് പഠിക്കുന്നതിന് ഉതകുന്ന ചരിത്രരേഖ കൂടി…

മിഷൻ ഞായറും മിഷൻലീംഗും മിഷനറിയായ ഞാനും

ആദ്യകുർബ്ബാനക്ക് ശേഷമുള്ള കാത്തിരിപ്പ് പിന്നെ മിഷൻ ലീഗിൽ അംഗത്വം കിട്ടുന്നത് കാത്തായിരുന്നു.8 cm നീളത്തിലുള്ള ചുവന്ന റിബ്ബണും, അരിക്കത്ത് ഭംഗിയായി തുന്നിയ മഞ്ഞലേസും, വെള്ളക്കുരിശും, പിന്നെ ഒരു കാശു രൂപവും എന്തു മാത്രം സ്വാധീനിച്ചുവെന്ന് ഇപ്പോൾ പിന്തിരിഞ്ഞ് നോക്കുമ്പോൾ നല്ല ഓർമ്മകളായി…

സെന്റ് തെരേസസ് മിണ്ടാമടത്തിലെ ആദ്യത്തെ 8 സിസ്റ്റർമാർ നാടും വീടും ഉപേക്ഷിച്ച് സ്പെയിനിൽ നിന്നും വന്നിട്ട് 90 വർഷങ്ങൾ പൂർത്തിയാകുന്നു.|കേരളത്തിലെആദ്യത്തെമിണ്ടാമഠംനവതിയുടെനിറവിൽ.

കോട്ടയം. വിജയപുരം രൂപതയിൽ സ്ഥിതിചെയ്യുന്ന സെന്റ് തെരേസസ് മിണ്ടാമടത്തിലെ ആദ്യത്തെ 8 സിസ്റ്റർമാർ നാടും വീടും ഉപേക്ഷിച്ച് സ്പെയിനിൽ നിന്നും വന്നിട്ട് 90 വർഷങ്ങൾ പൂർത്തിയാകുന്നു. വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞത ബലി അർപ്പിക്കപ്പെട്ടു. അഭിവന്ദ്യ…

ഒരു കുടുംബത്തിൽ നിന്നും CMC സഭയുടെ മുൻ സുപ്പീരിയർ ജനറൽ ഉൾപ്പെടെ 13 കന്യാസ്ത്രികൾ | Buon Viaggio

സന്യസ്ത ജീവിതത്തെ ഭാരം പേറുന്ന ഒരു ജീവിതം ആയി നമ്മുടെ സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നു. അവർക്ക് എതിരെ ഉള്ള നേർ സാക്ഷ്യമായി ഈ സഹോദരിമാരുടെ വാക്കുകളും കാഴ്ചപ്പാടുകളും.. ദൈവം അനുഗ്രഹിക്കട്ടെ

കരുണയുടെ ആൾരൂപം |സിസ്റ്റർ ലിസി ചക്കാലക്കൽ.

Johnson C. Abraham Executive Director/CEO at ChavaraMatrimony.com

നിങ്ങൾ വിട്ടുപോയത്