ഓശാന ഞായറിൽ തമുക്ക് നേർച്ചവിതരണവുമായി ഇംഗ്ലണ്ടിലെ ദേവാലയവും
”തമുക്ക്” എന്ന പദം മലയാള ഭാഷയിൽ അത്രമേല്‍ സുപരിചിതമല്ല. തിരുവിതാംകൂറിലെ ചില പൗരാണിക സീറോമലബാര്‍ ദേവാലയങ്ങളില്‍ “തമുക്ക്നേര്‍ച്ച” എന്ന പേരില്‍ ഒരു മധുരപലഹാരം ഓശാന ഞായറിൽ വിതരണം ചെയ്യുന്നുണ്ട്, ഇതും ക്രൈസ്തവലോകത്ത് അധികമാർക്കും കേട്ടറിവില്ല. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കുറവിലങ്ങാട്…
ഓശാനത്തിരുനാൾ മംഗളങ്ങൾ!|ജനക്കൂട്ടത്തിന്റെ ഓശാന വിളികൾക്കപ്പുറത്ത് കാൽവരിയെ മനസിൽ ധ്യാനിച്ചവനാണ് ക്രിസ്തു.
ഓശാനപ്പൂക്കൾ ബിനോജ് മുളവരിയ്ക്കൽ അച്ചൻ പങ്കുവച്ച ചെറുചിന്ത മനസിനെ ആകർഷിച്ചു. റോസാപൂക്കൾ ഉള്ള പൂന്തോട്ടത്തിൽ പൂക്കൾ ഉള്ളപ്പോൾ മാത്രമാണ് കാഴ്ചക്കാർ വരികയുള്ളൂ. ആ സമയം അവർ വന്ന് എല്ലാ പൂക്കളെയും വീക്ഷിക്കും അവയുടെ ഭംഗി ആസ്വദിക്കും. അവയെക്കുറിച്ച് നല്ലത് പറയും. അതിനു…
ഓർമയിലെ ഓശാന | Palm Sunday (ഓശാന ഞായർ) | Major Archbishop Cardinal Mar George Alencherry
This is a Palm Sunday service led by Cardinal Mar George Alencherry that was held at Major Archbishop’s House, Ernakulam. ” Palm Sunday is to take inspiration from Christ and…
ഓശാന ഞായറാഴ്ച (28-03-2021)-ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ചെയ്ത പ്രസംഗം
ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, ഓശാന ഞായർ. ഇന്നത്തെ ആരാധനയിൽ നമ്മുടെ കർത്താവിന്റെ ആഘോഷപൂർവ്വമായ ജറൂസലം പ്രവേശനം നാം അനുസ്മരിക്കുന്നു. ചരിത്രത്തിൽ നടന്ന ഒരു സംഭവം. സുവിശേഷങ്ങൾ എല്ലാം വായിക്കുമ്പോൾ നമ്മുടെ കർത്താവ് ഒന്നിലധികം പ്രാവശ്യം ഗലീലിയിൽ നിന്നു ജറൂസലത്തേയ്ക്കു പോയതായിട്ടാണു നാം…
ഓശാനയ്ക്കു ശേഷം, തിങ്കളിലും ചൊവ്വയിലും സംഭവിച്ചവ എന്തൊക്കെയെന്നു വ്യക്തമായി വേര്‍തിരിച്ചു മനസ്സിലാക്കാൻ കഴിയില്ലെങ്കിലും…
വലിയവാര ദിനവൃത്താന്തം – 2തിങ്കൾ ന്യായവിസ്താരങ്ങളും പീഡാനുഭവങ്ങളും തുടർന്നുള്ള കുരിശുമരണവും ഒന്നും യേശുവിന് ഒരു ആകസ്മിക അനുഭവമായിരുന്നില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദീർഘദർശികൾ പറഞ്ഞവയെല്ലാം കാലസമ്പൂർണ്ണതയിൽ സംഭവിക്കുകയായിരുന്നു. അവിടുത്തെ ജനനത്തിന് ഏതാണ്ട് അഞ്ഞൂറ്റമ്പതുകൊല്ലം മുമ്പ് സഖരിയാ പ്രവാചകന്‍ പ്രവചിച്ചതാണ് ഓശാന ദിനത്തിൽ നിറവേറിയ…
*ഓശാന ഞായറും 118-ാം സങ്കീര്‍ത്തനവും*
ജനക്കൂട്ടത്തിന്റെ ‘ഓശാന’വിളിയും ‘കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍’ എന്ന ഉദ്‌ഘോഷണവും ‘മരച്ചില്ലകളും’ സങ്കീ 118,25-27-ല്‍നിന്നു കടമെടുത്തിട്ടുള്ളതാണ്. യഹൂദര്‍ പെസഹാ ആചരണത്തിന് ഉപയോഗിച്ചിരുന്ന കീര്‍ത്തനങ്ങളാണല്ലോ ‘ഹല്ലേല്‍’ഗീതങ്ങള്‍ (സങ്കീ 113-118). ഈജിപ്തില്‍നിന്നുള്ള ഇസ്രായേലിന്റെ മോചനാനുസ്മരണമായിരുന്നു ആ പെസഹാചരണം. പുറപ്പാടോര്‍മയുടെ അത്തരം ഒരു സങ്കീര്‍ത്തനശകലം ജറുസലേമിലേക്കുള്ള…
ഓശാന ഞായറാഴ്ച തിരുകർമ്മങ്ങൾ
St. Mary’s Cathedral Basilica, Ernakulam on 28 March 2021