Category: ഇടവക സഭാനവീകരണം

പഴയ നിയമത്തിലെ ജോബിൻ്റെ അതേ സാഹചര്യങ്ങളിൽ കൂടിയാണ് അടിയുറച്ച ദൈവവിശ്വാസിയായ ഈ കപ്യാർ കടന്നു പോകുന്നത്

ജീവിത തോണിയിലേക്ക് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തൻ്റെ ദൈവ വിശ്വാസത്താൽ അതിജീവിച്ച, ഒരു കപ്യാരുടെ ജീവിതകഥ: ആദ്യം തന്നെ എൻ്റെ പ്രവാസ ജീവിതത്തിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ച് ഒരു ചെറു വിവരണം എഴുതിയാലെ ഈ ജീവിതാനുഭവം കുറിക്കാൻ എനിക്ക് ഒരു എൻട്രി ലഭിക്കത്തൊള്ളൂ… സോറി…

പിഒസിയിൽ സഭാ പ്രബോധനങ്ങളുടെ പഠനശിബിരം

കൊ​​​​ച്ചി: പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ പാ​​​​സ്റ്റ​​​​റ​​​​ല്‍ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ളെ​​​​യും മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളെ​​​​യും സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. സ​​​​ന്യ​​​​സ്ത​​​​ര്‍, വൈ​​​​ദി​​​​ക​​​​ര്‍, മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, കു​​​​ടും​​​​ബ​​​​യൂ​​​​ണി​​​​റ്റ് ആ​​​​നി​​​​മേ​​​​റ്റ​​​​ർ​​​​മാ​​​​ർ, അ​​​​ല്മാ​​​​യ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കു പ​​​​ങ്കെ​​​​ടു​​​​ക്കാം. ആ​​​​ദ്യം പേ​​​​ര് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ന്ന 50…

കേരള സര്‍ക്കാരും ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്കണമെന്ന പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും കെസിബിസി അഭ്യര്‍ഥിച്ചു.

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെവര്‍ഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന കൊച്ചി: കെസിബിസിയുടെ മൂന്നുദിവസം നീണ്ട വര്‍ഷകാല സമ്മേളനത്തില്‍ സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചകളുടെ വെളിച്ചത്തില്‍ താഴെപ്പറയുന്നവ പൊതുസമൂഹത്തിന്റെ അറിവിലേക്കായി നല്കുന്നത്. ബാലസോറിലെ ട്രെയിന്‍ അപകടം:…

വേറിട്ടൊരു ബലിപീഠ നിര്‍മ്മാണം.|..ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണുമായി എത്തി.

ഇക്കഴിഞ്ഞ പെന്തക്കുസ്ത ഞായറാഴ്ച അഞ്ചല്‍ ഇടവകയില്‍ പുതിയതായി പണിയുന്ന ദൈവാലയത്തില്‍ ത്രോണോസ് (ബലിപീഠം) നിര്‍മ്മിക്കുവാന്‍ ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണുമായി എത്തി. രാവിലെ 8 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടൂകൂടി ശുശ്രൂഷകള്‍ ആരംഭിച്ചു. ഇടവകാംഗമായ മോണ്‍. ഡോ. ജോണ്‍സണ്‍ കൈമലയില്‍…

‘ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം’ പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയിലെ  സീനിയര്‍ വൈദികനായ റവ. ഡോ. സിറിയക് പടപുരയ്ക്കല്‍ രചിച്ച  ‘ഇടവക സഭാനവീകരണത്തിന്റെ പ്രഭവകേന്ദ്രം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം ബിഷപ്‌സ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം,…

നിങ്ങൾ വിട്ടുപോയത്