കൊ​​​​ച്ചി: പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ പാ​​​​സ്റ്റ​​​​റ​​​​ല്‍ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ളെ​​​​യും മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളെ​​​​യും സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. സ​​​​ന്യ​​​​സ്ത​​​​ര്‍, വൈ​​​​ദി​​​​ക​​​​ര്‍, മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, കു​​​​ടും​​​​ബ​​​​യൂ​​​​ണി​​​​റ്റ് ആ​​​​നി​​​​മേ​​​​റ്റ​​​​ർ​​​​മാ​​​​ർ, അ​​​​ല്മാ​​​​യ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കു പ​​​​ങ്കെ​​​​ടു​​​​ക്കാം.

ആ​​​​ദ്യം പേ​​​​ര് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ന്ന 50 പേ​​​​ര്‍​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക രേ​​​​ഖ​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​ഠ​​​​ന​​​​പ​​​​ര​​​​മ്പ​​​​ര​​​​യു​​​​ടെ ഈ ​​​​അ​​​​ക്കാ​​​​ദ​​​​മി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ലെ പ്ര​​​​ഥ​​​​മ പ​​​​ഠ​​​​ന​​​​ശി​​​​ബി​​​​ര​​​​മാ​​​​ണി​​​​ത്. ഇ​​​​മെ​​​​യി​​​​ല്‍ വ​​​​ഴി​​​​യോ ഫോ​​​​ണ്‍ വ​​​​ഴി​​​​യോ പേ​​​​രു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാം. ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ഫീ​​​​സ് 350 രൂ​​​​പ. ഫോ​​​​ൺ: 9447441109, 8113876979.

നിങ്ങൾ വിട്ടുപോയത്