Category: ആദരാഞ്ജലികൾ.

അഗസ്റ്റസ് തേക്കാനത്ത് C.M.I, സ്വർഗ്ഗപ്രാപ്തിക്കായി കടന്നുപോയി. ആ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം.

സഭയിൽ വ്യത്യസ്തമായ സന്യാസ അനുഭവം വിളമ്പിതന്ന, അഗസ്റ്റസ് സീസർ എന്ന് സ്നേഹത്തോടെ വിളിക്കുന്ന, അഗസ്റ്റസ് തേക്കാനത്ത് C.M.I, സ്വർഗ്ഗപ്രാപ്തിക്കായി കടന്നുപോയി. ആ ജീവിതത്തിലേക്ക് ഒരു എത്തി നോട്ടം. കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് ഈ അഗസ്റ്റസച്ചൻ എന്ന വിസ്മയം. കരുത്തുറ്റ മനസ്, തളരാത്ത…

സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകനും വ്യവസായ പ്രമുഖനുമായ ശ്രീ. സി. വി ജേക്കബ് അന്തരിച്ചു.

വ്യവസായി എന്നതിനപ്പുറം നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിച്ച മനുഷ്യ സ്നേഹി കൂടിയായിരുന്നു അദ്ദേഹം.കൊച്ചി വിമാനത്താവളത്തിന്റെയും എറണാകുളം ജനറൽ ഹോസ്പിറ്റലിന്റെയുമെല്ലാം വികസനത്തിൽ വലിയ പങ്ക് വഹിച്ച വ്യക്തത്വമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ.

നിങ്ങൾ വിട്ടുപോയത്