Category: ആത്മവിശ്വാസം

ആത്‍മഹത്യയല്ല ആനിയുടെ വഴിയാണ് യഥാർത്ഥ പ്രചോദനം.

ആത്‍മഹത്യയല്ല ആനിയുടെ വഴിയാണ് യഥാർത്ഥ പ്രചോദനം. ഒന്നും ഇല്ലാതായപ്പോൾ തളരാതെ പോരാടി ഇന്ന്‌ Direct SI ആയ ആനിആയിരിക്കണംഅതിജീവനത്തിന്റെയുംആത്‍മവിശ്വാസത്തിന്റെയും പ്രതീകം. ആനി കേരള പൊലീസിൽ വന്ന ഒരു വലിയമാറ്റത്തിന്റെകൂടി പ്രതീകമാണ്.ആണുങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഒന്നായിരുന്ന Direct SI റിക്രൂട്ട്മെന്റ്. അതു സ്ത്രീകൾക്കായി…

ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചാണ്

എത്ര തിരക്കിലാണെലും മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കണം. കാരണം ഇത് പറഞ്ഞിരിക്കുന്നത് നമ്മളെ കുറിച്ചാണ്. നമ്മുടെ ഓരോ കുടുംബത്തിലെ അംഗങ്ങളെ കുറിച്ചാണ്.നമ്മുടെയൊക്കെ കുടുംബ അന്തരീക്ഷത്തിനെ കുറിച്ചാണ്.ഇത് വായിച്ചാൽ ബോധ്യപ്പെടും.ന്യൂ ജനറേഷൻ കുട്ടികൾക്കൊന്നും തന്നെ അനുസരണയില്ല, മാന്യമായി പെരുമാറാൻ അറിയില്ല, നല്ല രീതിയിൽ…

ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും ജീവിതമുന്നേറ്റത്തിന് പ്രേരണ നല്‍കുന്ന ഊര്‍ജമാണ് ആത്മവിശ്വാസം

ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും ജീവിതമുന്നേറ്റത്തിന് പ്രേരണ നല്‍കുന്ന ഊര്‍ജമാണ് ആത്മവിശ്വാസം . മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണത്. കാറ്റും കോളും നിറഞ്ഞാടുന്ന കടലിൽ ദിശ തെറ്റാതെ തീരം തൊടാൻ മുക്കുവനെ പ്രാപ്തനാക്കുന്ന ശക്തിയെ നമുക്ക് ആത്മവിശ്വാസം എന്ന് വിളിക്കാം. കടലിനെകുറിച്ചുള്ള…

നിങ്ങൾ വിട്ടുപോയത്