Category: അമ്മ

ലിവിങ് ടുഗതർ കില്ലിംഗ് ടുഗതറായി മാറുമ്പോൾ….| കേരളത്തെ ഭയപ്പെടുത്തുന്ന കൊലയാളി അമ്മമാർക്കു പുറകിൽ..

അമ്മയ്ക്കുവേണ്ടി ജീവിച്ച മകൻ അമ്മയെ തനിച്ചാക്കി യാത്രയായി.

അമ്മയ്ക്കുവേണ്ടി സകലതും മാറ്റിവെച്ച് എല്ലാവർക്കും എല്ലാമായി ജീവിച്ച മകൻ അമ്മയുടെ മനസ്സ് നൊമ്പരപ്പെടരുത് എന്ന് കരുതിയാണ് പല്ലുവേദന മാത്രമാണെന്ന് പറഞ്ഞ് വർഷങ്ങൾ തള്ളി നീക്കിയത്. ഹോമിയോ മരുന്നും മറ്റു ചില സ്വയം ചികിത്സകളിലൂടെയും കാലങ്ങൾ കഴിച്ചു നീക്കി. ഇടക്കാലത്ത് അമ്മയ്ക്ക് അസുഖം…

ജെസിക്കാ ഹന്ന : ക്യാൻസറിനെ അനുഗ്രഹമാക്കിയവൾ|അമേരിക്കൻ പ്രോ ലൈഫ് പ്രവർത്തകയുംനാല് കൊച്ചുകുട്ടികളുടെ അമ്മയുമായ ജെസീക്കാ ഹന്ന

ജെസിക്കാ ഹന്ന : ക്യാൻസറിനെ അനുഗ്രഹമാക്കിയവൾ “ഏപ്രിൽ 6, ശനിയാഴ്ച രാത്രി 8:02 എൻ്റെ സുന്ദരിയായ ഭാര്യ ജെസിക്കാ അവളുടെ നിത്യ സമ്മാനം വാങ്ങിക്കാനായി സമാധാനത്തോടെ യാത്രയായി. അവൾ പാപമോചനവും രോഗിലേപനവും ഫാ. കാനൻ ഷാർപ്പിൽ നിന്ന് വ്യാഴാഴ്‌ച സ്വികരിച്ചിരുന്നു. ശനിയാഴ്ച…

സെപ്റ്റംബർ, വ്യാകുലമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട മാസം |മംഗളവാർത്തസമയം മുതൽക്ക് തന്നെ, തന്റെ മകൻ സഹിക്കാനുള്ള പീഡകളെ കുറിച്ചുള്ള പ്രവചനങ്ങൾ അമ്മയെ മുറിപ്പെടുത്തിയിരിക്കണം.

ഉഷകാലനക്ഷത്രംപ്രഭാതത്തിനു മുൻപ് ആകാശവിതാനത്തിൽ അത് ഉദിച്ചുയർന്ന് സൂര്യന്റെ ആഗമനം അറിയിക്കുന്നത് പോലെ ഈശോമിശിഹായാകുന്ന നീതിസൂര്യന്റെ ആഗമനം അറിയിച്ചു മുൻപേ വന്ന നക്ഷത്രമാണ് മറിയം. പരിത്രാണകർമ്മത്തിന്റെ ഔപചാരിക ഉത്‌ഘാടനമാണ് പരിശുദ്ധ അമ്മയുടെ ജനനത്തിലൂടെ ഉണ്ടായതെന്ന് പറയാം. സന്താനഭാഗ്യമില്ലാതിരുന്ന യോവാക്കിമിന്റെയും അന്നയുടെയും ജീവിതത്തിലേക്ക് പ്രകാശമായി…

2023-ലെ ‘മിസ്സിസ് അമേരിക്ക’ ഏഴ് കുട്ടികളുടെ അമ്മ; മത്സരവേദിയിലും ശക്തമായ പ്രോലൈഫ് സാക്ഷ്യം

ലാസ് വേഗാസ്: ഇക്കൊല്ലത്തെ ‘മിസ്സിസ് അമേരിക്ക 2023’ ആയി തെരഞ്ഞെടുക്കപ്പെട്ട ഹന്നാ നീലെമാന്‍ മത്സരവേദിയില്‍വെച്ച് നടത്തിയ പ്രോലൈഫ് സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ലാസ് വേഗാസിലെ വെസ്റ്റ്‌ഗേറ്റ് ലാസ് വേഗാസ് റിസോര്‍ട്ട് ആന്‍ഡ്‌ കാസിനോയില്‍ നടന്ന മിസ്സിസ് അമേരിക്കന്‍ 2023 മത്സര…

ഈ ചിത്രത്തിലെ നാലുകുഞ്ഞുങ്ങളുടെ അമ്മയുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചുനോക്കൂ…

ഈ ഫോട്ടോയില്‍ കാണുന്ന കുടുംബത്തെ പലര്‍ക്കും പരിചയമുണ്ടാകണമെന്നില്ലെങ്കിലും ഈ ചിത്രത്തിലെ നാലുകുഞ്ഞുങ്ങളുടെ അമ്മയുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചുനോക്കൂ… ആ മുഖം ഇപ്പോൾ മനസിലാകും. അഗ്നിക്കിരയാക്കപ്പെട്ട ഗ്രഹാം സ്‌റ്റെയിന്‍സിന്റെ മകള്‍, എസ്‌തേര്‍.അന്നത്തെ ആ ഏഴു വയസുകാരി ഇന്ന് മെഡിക്കല്‍ ഡോക്ടറാണ്. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നതിനാല്‍…

എന്റെ കുഞ്ഞുങ്ങളൊന്നു വലുതാവുന്ന വരെയെങ്കിലും ജീവിക്കണം എന്ന് ആഗ്രഹിച്ച് പോവുകയാണെന്ന അനുവിന്റെ കരച്ചില്‍ ഇപ്പോഴും നെഞ്ചിലുള്ളത് കൊണ്ടാണ് ഈ പോസ്റ്റ്. |നമ്മുടെ കുഞ്ഞു സഹായത്തിന് അനുവിന്റെ ജീവന്റെ വിലയുണ്ട്.

ക്യൂഎല്‍ എന്ന ഫേസ്ബുക്ക് പെണ്‍കൂട്ടായ്മയില്‍ നിന്നാണ് അനുവിനെ ഞാന്‍ പരിചയപ്പെടുന്നത്. അനു ജോര്‍ജ് എന്ന വയനാടുകാരി പെണ്‍കുട്ടി എന്റെ മോളെ വിളിക്കുന്നത് തങ്കം എന്നാണെന്ന് പറഞ്ഞ് കമന്റിട്ടതാണ് ഞങ്ങളുടെ പരിചയത്തിന്റെ തുടക്കം. പിന്നെ വല്ലപ്പോഴുമൊക്കെ മെസഞ്ചറില്‍ ചാറ്റിങ്, ഇടയ്ക്ക് പോസ്റ്റുകള്‍ക്ക് കമന്റ്.…

14 വർഷം കാത്തിരുന്ന് കിട്ടിയ തന്റെ കുഞ്ഞിന് വേണ്ടി മരിക്കും മുൻപ് ‘അമ്മ അവസാനമായി നൽകിയ സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ട്ടർ , ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

‘അമ്മ എന്നാൽ ഭൂമിയിലെ ദൈവം തന്നെയാണ് , കാരണം എത്രയോ എല്ലുകൾ നുറുങ്ങി ഒടിയുന്ന വേദന സഹിച്ചാണ് അവർ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് . താൻ ഏറെ സ്നേഹിക്കുന്ന തന്റെ ശരീരത്തെക്കാളും, തന്റെ ജീവൻ പോലും തന്റെ കുഞ്ഞിന് വേണ്ടി…

നിത്യസമ്മാനത്തിന് യാത്രയായ അമ്മയെക്കുറിച്ച് സ്രാമ്പിക്കല്‍ പിതാവ് | MAR JOSEPH SRAMPICKAL

(Shekinah TV)

നിങ്ങൾ വിട്ടുപോയത്