അഡ്വ .ജോസ് വിതയത്തിൽ മാതൃകാ യോഗ്യനായ അൽമായ പ്രേഷിതൻ| സീറോ മലബാർ അൽമായ ഫോറം
സീറോ മലബാർ സഭയിലെയും കെസിബിസിയിലെയും അല്മായ നേതൃത്വ പരിശീലനങ്ങള്‍ക്ക് മുഖ്യപങ്കാളിത്തം വഹിക്കുകയും,വിശ്വാസത്തിന്റെയും സഭയുടെയും വ്യാപനത്തിൽ പ്രേഷിത ചൈതന്യത്താൽ നിറഞ്ഞ്, വളരെയേറെ അധ്വാനംവഴി കത്തോലിക്കാ സമൂഹത്തിന് സവിശേഷവും അവശ്യാവശ്യകവുമായ സഹായം നൽകിയ സീറോ മലബാർ സഭയുടെ മുൻ അൽമായ കമ്മീഷൻ സെക്രട്ടറി ശ്രീ…
അഡ്വ.വി.വി. ജോസ് വിതയത്തിൽ |സ്മരണാഞ്ജലികൾ|”മൂന്നാം ചരമവാർഷികം|(16.04.2024)
സഭയ്ക്കും, സമൂഹത്തിനും സമുദായത്തിനുമായി നിസ്വാർത്ഥവും നിസ്തുലവുമായ സേവനം ചെയ്ത അഡ്വ. ജോസ് വിതയത്തിലിന്റെ മൂന്നാം ചരമവാർഷികം 2024 ഏപ്രിൽ 16 ന്🕯️🙏🏻🌹 കെ.സി.ബി.സി.യുടെ അല്മായ കമ്മീഷൻ സെക്രട്ടറി,സീറോ മലബാർ സഭയുടെ ലൈറ്റി ഫോറം സെക്രട്ടറി,ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ കോ-…
അഡ്വ.ജോസ് വിതയത്തിലിന്റെ സേവനങ്ങളൾ ഭാരതസഭയ്ക്ക് അഭിമാനം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
ഫൗണ്ടേഷന്‍ ഉദ്ഘാടനം-അനുസ്മരണം അഡ്വ.ജോസ് വിതയത്തിലിന്റെ സേവനങ്ങളൾഭാരതസഭയ്ക്ക് അഭിമാനം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ നിസ്വാര്‍ത്ഥ സേവനങ്ങളും ജീവിത മാതൃകയും അല്മായ ശക്തീകരണപ്രവര്‍ത്തനങ്ങളും ഭാരതസഭയ്ക്കും പൊതുസമൂഹത്തിനും അഭിമാനമേകുന്നതാണെന്ന് സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.…
അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം; ഫൗണ്ടേഷന്‍ ഉദ്ഘാടനം ഏപ്രില്‍ 21ന്
കൊച്ചി: സഭയ്ക്കും സമൂഹത്തിനും സമുദായത്തിനും സമഗ്രസംഭാവനകള്‍ ചെയ്ത അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷികം ഏപ്രില്‍ 21ന് ആലങ്ങാട്‌വെച്ച് നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 4ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ചേരുന്ന അനുസ്മരണ സമ്മേളനം കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്…