Category: വി. കുർബാന സ്വീകരണം

യേശുവിനെ ഭക്ഷിക്കുക എന്നത് കുർബാന സ്വീകരണം മാത്രമല്ല, നമ്മെത്തന്നെ കൂട്ടായ്മയുടെ കൂദാശയാക്കുക എന്നതാണ്.

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ ഭക്ഷിക്കുക, പാനംചെയ്യുക (യോഹ 6:51-58) എട്ടു വാക്യങ്ങളുള്ള ഒരു സുവിശേഷഭാഗം. അതിൽ എട്ടു പ്രാവശ്യം ആവർത്തിക്കപ്പെടുന്നുണ്ട്; യേശുവിൻ്റെ ശരീരം ഭക്ഷിക്കുന്നതിനെക്കുറിച്ചും നിത്യജീവനെക്കുറിച്ചും. ആദ്യ വായനയിൽ വചനഭാഗം ആവർത്തനവിരസവും ഏകതാനവുമാണെന്നു തോന്നാം. അപ്പോഴും ഓർക്കണം, ഇതാണ് യോഹന്നാൻ്റെ രചനാശൈലി.…

കുർബാന വസ്തുക്കളിൽഉണ്ടാകുന്ന ബഹ്യമായമാറ്റത്തേക്കാൾഅതു മനുഷ്യ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ്കണ്ണു തുറപ്പിക്കേണ്ടത്.|ഫാ. വർഗീസ് വള്ളിക്കാട്ട്

വിശുദ്ധ കുർബാന കൂദാശയാണ് വിശുദ്ധ കുർബാനക്ക് എന്നെ മാറ്റാൻ കഴിയും. ഇതെനിക്കറിയാം. കുർബാന വസ്തുക്കളിൽ ഉണ്ടാകുന്ന ബഹ്യമായ മാറ്റത്തേക്കാൾ അതു മനുഷ്യ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കണ്ണു തുറപ്പിക്കേണ്ടത്. വിശുദ്ധ കുർബാന കൂദാശയാണ്. ഇതെന്റെ ശരീരമാകുന്നു! ഇതെന്റെ രക്തമാകുന്നു! ഇങ്ങനെ…

കുർബാനയുടെ കുഞ്ഞുങ്ങൾ അഭിവന്ദ്യ പിതാവിനെ സന്ദർശിച്ചു

കഴിഞ്ഞ അധ്യയന വർഷം എല്ലാദിവസവും മുടങ്ങാതെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത കുട്ടികളെ കോതമംഗലം ബിഷപ്പ് ഹൗസിൽ ഏപ്രിൽ 13 ശനിയാഴ്ച്ച അഭിവന്ദ്യ പിതാവ് സ്വീകരിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 600ലധികം കുട്ടികൾ പങ്കെടുത്തു. ഭാവിയിൽ ലോകത്ത് എവിടെയായിരുന്നാലും വിശുദ്ധരായി ജീവിക്കാനുള്ള…

കേരളസഭ മുഴുവൻ ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുങ്ങുമ്പോൾ കുറെ നല്ല ശീലങ്ങളെ തിരികെ കൊണ്ടുവരാൻ പരിശ്രമിക്കുന്നത് നല്ലതാണ്…..

കൊരട്ടിമുത്തിയുടെ വാഴക്കുലയെക്കാൾ വലിയ ഗുരുതരമായ തെറ്റ് പരിശുദ്ധ കുർബാനയെ ഏറെ സ്നേഹിക്കുന്ന ഒരു വിശ്വാസി എന്ന നിലയിൽ പറയാനുണ്ട്… .കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ പങ്കെടുക്കുന്ന തിരുനാൾ ആഘോഷമാണ് കൊരട്ടി മുത്തിയുടെ പെരുന്നാൾ…. ഓരോ കുർബാനക്കും പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞിരിക്കും….…

ഒരു കാലത്ത് മുട്ടുകുത്തി നിന്ന് നാവിൽ മാത്രം സ്വീകരിച്ചിരുന്ന വി. കുർബാന സ്വീകരണം കേവലം ഒരു ചടങ്ങു മാത്രമായി ഇപ്പോൾ മാറ്റിയിരിക്കുന്നു.

ഇനിയും പറയാതെ വയ്യ… വിശ്വാസികളേ… അജപാലകരേ… കേൾക്കുക… സഭയുടെ തകർച്ചയുടെ തുടക്കം ദൈവാലയത്തിൽ നിന്നുതന്നെ… ദിവസങ്ങൾക്കുമുൻപ്, കൈകളിൽ കൊടുക്കുന്നതുമൂലം വി. കുർബാന അപമാനിക്കപ്പെടുന്നതിന്റെ പലവിധ കാരണങ്ങൾ സ്വന്തം അനുഭവത്തിലൂടെ വിവരിച്ചുകൊണ്ടുള്ള ഒരു വീഡിയോ IFI MISSION ചാനലും JAINEES MEDIA യും…

നിങ്ങൾ വിട്ടുപോയത്