Category: “ലോക മുത്തശ്ശി – മുത്തശ്ശന്മാരുടെ ദിനം”

”വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്‌ടിയോടെ നില്‍ക്കും” (സങ്കീ 92,14).|അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും ജീവിതങ്ങളല്ലേ നമ്മുടെ ഔന്നത്യങ്ങളുടെ ആദ്യത്തെ ചവിട്ടുപടികൾ!

GRAND’ Parents!” ഏഴാങ്ങള പെങ്ങളു ഞാൻ, അഴകെഴുംമഴകിൻ മങ്കേ ഞാൻ,പുലിയെണ്ണ തേച്ചൂ ഞാൻ,പുലിക്കുളത്തിൽ കുളിച്ചൂ ഞാൻ,പുലിത്തോലുടുത്തൂ ഞാൻ,പുലിച്ചോറു തിന്നു ഞാൻ,എന്നെ പ്രിയമുള്ളാങ്ങളമാരുണ്ടോ?” – ബോധമുറച്ചു തുടങ്ങിയ കാലത്ത് കവിതയുടെയും കഥയുടെയും സാംസ്കാരിക മുറ്റത്തേക്ക് ഞാൻ നടന്നുകയറിയത് എൻ്റെ അമ്മൂമ്മ ആവർത്തിച്ചുപാടിയ ഈ…

നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാര്‍ അവശിഷ്ടങ്ങളല്ല, അമൂല്യമായ അപ്പക്കഷണങ്ങള്‍: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: മുത്തശ്ശീ മുത്തച്ഛൻമാരുടെ പ്രഥമ ദിനാചരണത്തില്‍ മുത്തശ്ശീമുത്തച്ഛൻന്മാരെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന ശക്തമായ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ. നമ്മുടെ മുത്തശ്ശീമുത്തച്ഛൻമാരും വൃദ്ധരും ജീവിതത്തിൽ ഉപേക്ഷിക്കേണ്ട അവശിഷ്ടങ്ങൾ അല്ലായെന്നും നമുക്ക് നഷ്ടപ്പെട്ടു പോയ ‘ഓർമ്മയുടെ സുഗന്ധവുമായി’ ജീവന്റെ മേശയിൽ ഇനിയും നമ്മെ…

അപ്പൂപ്പൻ മെത്രാപ്പോലീത്തയ്ക്ക് ആശംസകളുമായി മകൻ മെത്രാപ്പോലീത്തയും പേരക്കുട്ടി മെത്രാനും

തൃശൂർ: ആഗോള മുത്തച്ഛൻ ദിനത്തിൽ വലിയ അപ്പൂപ്പൻ മെത്രാപ്പോലീത്തയ്ക്ക് ആശംസകളുമായി അദ്ദേഹം അഭിഷേകം ചെയ്ത മെത്രാപ്പോലീത്തയും സഹായമെത്രാനും. വിശ്രമ ജീവിതം നയിക്കുന്ന ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിക്ക് ‘അപ്പൂപ്പൻ ദിന’ത്തിൽ ആശംസകൾ നേർന്നത് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും സഹായമെത്രാൻ…

“ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “|ഫ്രാൻസിസ് മാർപാപ്പ

“ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള പ്രഥമ ലോകദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച സന്ദേശം. “ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും “ വാർദ്ധക്യത്തിലെത്തിയ പ്രിയ സഹോദരന്മാരേ,“ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും ” (മത്താ 28: 20). സ്വർഗത്തിലേക്ക് കരേറുന്നതിനുമുമ്പ് യേശു…

അപ്പൂപ്പൻ്റെയും, അമ്മൂമയുടെയും വായസയിട്ടുള്ളവരുടെയും കൂടെ ചിലവഴിക്കാൻ ഫ്രാൻസിസ് പാപ്പ ഒരു ദിവസം പ്രത്യേകമായി നീക്കിവെച്ചു.

ഈശോയുടെ അപ്പൂപ്പനും അമ്മൂമ്മയും ആയ വി. അന്നയുടെയും വി. ജോവക്കിമിൻ്റെയും തിരുനാളിന് അടുത്ത് വരുന്ന ജൂലായ് മാസത്തിലെ നാലാം ഞായറാഴ്ച വയസായിട്ടുള്ളവർക്കായി പ്രത്യേകം മാറ്റിവച്ചു. വി. ജോൺ ബോസ്കോയുടെ തിരുനാൾ ദിനമായ ജനുവരി 31 ലെ ആഞ്ചെലുസ് പ്രാർത്ഥനക്ക് ഇടക്കാണ് ഫ്രാൻസിസ്…

ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആഗോള കത്തോലിക്കാ സഭയിൽ “ലോക മുത്തശ്ശി – മുത്തശ്ശന്മാരുടെ ദിനം” ആയി ആചരിക്കാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

യേശുവിന്റെ മുത്തശ്ശി – മുത്തശ്ശന്മാരായ വിശുദ്ധ യോവാക്കിം-അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തു വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആഗോള കത്തോലിക്കാ സഭയിൽ “ലോക മുത്തശ്ശി – മുത്തശ്ശന്മാരുടെ ദിനം” ആയി ആചരിക്കാൻ ഫ്രാൻസിസ് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു… ഇന്നത്തെ…

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം