Category: മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

വിടപറഞ്ഞ ശ്രീ. ഇന്നസെന്റ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുംചെയ്ത അതുല്യപ്രതിഭ: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയുംചെയ്ത് അഭ്രപാളികളിലും കേരളീയ പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന അതുല്യപ്രതിഭയായിരുന്നു അന്തരിച്ച ശ്രീ. ഇന്നസെന്റ് എന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. മലയാളികളുടെ മനം കവർന്ന ഹാസ്യ-സ്വഭാവനടൻ ശ്രീ. ഇന്നസെന്റിന്റെ നിര്യാണത്തിൽ ദുഃഖം…

മാർ ജോസഫ് പൗവത്തിൽ ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠൻ: |തനിമ വീണ്ടെടുക്കാനും ആരാധനക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും പൗവത്തിൽ പിതാവിന്റെ കാലത്താണ് ..|കർദിനാൾ ആലഞ്ചേ️രി

കാക്കനാട്: ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയുംചെയ്ത ഇടയശ്രേഷ്ഠനായിരുന്നു മാർ ജോസഫ് പൗവത്തിൽ പിതാവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേ️രി അനുസ്മരിച്ചു. 92 വയസ്സുണ്ടായിരുന്ന അദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് നമ്മെ വിട്ടുപിരിഞ്ഞത്. തിരുസഭയുടെ പ്രബോധനങ്ങൾ…

സാധു ഇട്ടിയവിര മൂല്യജീവിതത്തിലൂടെ വഴികാട്ടിയായി: കർ‌ദിനാൾ മാർ ആലഞ്ചേരി

കൊച്ചി: മൂല്യമാര്‍ന്ന ജീവിതംവഴി അനേകര്‍ക്കു വഴികാട്ടിയായ അതുല്യവ്യക്തിത്വമായിരുന്നു സാധു ഇട്ടിയവിരയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സന്മനോഭാവിയും സുകൃതസമ്പന്നനും സത്കര്‍മിയുമായിരുന്നു അദ്ദേഹം. സാമൂഹ്യപരിഷ്‌കര്‍ത്താവായി നാടുതോറും സഞ്ചരിച്ചു പ്രഭാഷണങ്ങളും ചര്‍ച്ചകളുംവഴി സമൂഹത്തിലേവരെയും പ്രചോദിപ്പിച്ചും മനഃപരിവര്‍ത്തനം…

“സഭയെയും സഭാ തലവനെയും അപകീർത്തിപ്പെടുത്തി ക്രൈസ്തവ വിരുദ്ധത മനോഭാവം വളർത്താനുള്ള ചിലരുടെ നിരന്തര പരിശ്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ വീഡിയോ. “

മാർ ജോർജ് ആലഞ്ചേരി മന്ത്രവാദികൾക്ക് മുന്നിൽ മുട്ടുമടക്കി സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒരു കൂട്ടം മന്ത്രവാദിയുടെ മുൻപിൽ മുട്ട് മടക്കി എന്ന നിലയിൽ ചില ചാനലുകൾ വീഡിയോ പ്രചരിപ്പിക്കുന്നു. ഒരു വർഷം മുൻപ് തലശ്ശേരിയിൽ…

നവീകരിച്ച യാമപ്രാർത്ഥനക്രമത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും സർക്കുലർ.

പ്രേഷിത പ്രവർത്തനം കൂട്ടായ്മയുടെ പ്രകാശനമാകണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

പ്രേഷിത പ്രവർത്തനം കൂട്ടായ്മയുടെ പ്രകാശനമാകണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട്: പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പ്രേഷിത പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ അത് കൂട്ടായ്മയോടെയായിരിക്കണമെന്നും കർത്താവിൻറെ രാജ്യം സൃഷ്ടിക്കാൻ ഒറ്റയ്ക്ക് പോകുന്നതല്ല കത്തോലിക്കാസഭയുടെ ശൈലിയെന്നും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സുവിശേഷവത്കരണത്തിനും…

സീറോമലബാർ സഭയുടെ മുപ്പത്തിയൊന്നാമത് സിനഡ്‌ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉ​ദ്ഘാടനം ചെയ്തു.

https://youtu.be/OrQjC_-cKj0

“സഭാപരമായ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ പിതാക്കന്മാർ നിശ്ചയദാർഢ്യത്തോടെ പരിശ്രമിക്കുമെന്ന് ഉറപ്പാണ്.. “|പ്രതിഷേധ പ്രകടനങ്ങളിൽനിന്നും പ്രചരണങ്ങളിൽ നിന്നും പിന്തിരിയണം |കർദിനാൾ ജോർജ് ആലഞ്ചേരി

എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു. അടുത്തകാലത്തു നടന്ന സംഭവങ്ങൾ തികച്ചും വേദനാജനകമാണ്.. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതിനുവേണ്ടി സഭ മുഴുവനും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഈ വിഷയം ജനുവരി 9ന്…

മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് പാതിരാ കുർബ്ബാന|രാത്രി 11.00 മണിക്ക് ഉണ്ണീശോയുടെ തിരുപ്പിറവിയുടെ കർമ്മങ്ങളും|മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് പാതിരാകുർബ്ബാന കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഡിസംബർ 24-ാം തിയതി രാത്രി 11.00 മണിക്ക് ഉണ്ണീശോയുടെ തിരുപ്പിറവിയുടെ കർമ്മങ്ങളും തുടർന്ന് വി. കുർബ്ബാനയും ഉണ്ടായിരിക്കും. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ…

പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊ​​​​ച്ചി: സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ പൗ​​​​രോ​​​​ഹി​​​​ത്യ സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം ഡിസംബർ 18ന് സമാപിച്ചു.  രാ​​​​വി​​​​ലെ ഏ​​​​ഴി​​​​നു സ​​​​ഭ​​​​യു​​​​ടെ ആ​​​​സ്ഥാ​​​​ന​ കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​യ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ളി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ അ​​​​ർ​​​​പ്പി​​​​ച്ച കൃ​​​​ത​​​​ജ്ഞ​​​​താ…

നിങ്ങൾ വിട്ടുപോയത്