അമ്മമാർ വിശ്വാസ പൈതൃകം അമ്മിഞ്ഞ പാലിനൊപ്പം കൈമാറണം: മാർ ജോസ് പുളിക്കൻ.
അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽ ബോഡി യോഗവും വനിതാദിനവും മാതൃവേദി ബിഷപ്പ് ലെഗേറ്റ് മാർ ജോസ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. നമുക്കു ലഭിച്ചിരിക്കുന്ന വിശ്വാസത്തെ വാക്കിലൂടെ മാത്രമല്ല, സമർപ്പണത്തിലൂടെയും ജീവിതത്തിലൂടെയും അടുത്ത തലമുറയ്ക്ക് കൈമാറാൻ അമ്മമാർക്ക് കഴിയണമെന്നും സഭാ ശുശ്രൂഷകളിലും…