Category: മക്കൾ ദൈവീകദാനം

മാതൃത്വം ഉപേക്ഷിക്കാതെ മന്ത്രിക്കസേരയില്‍|സ്വിം സ്യൂട്ടില്‍ നിന്ന് ഒളിംപ്യന്‍ ക്രിസ്റ്റി കവെന്‍ട്രി​|Christy Olympics|

ശിശുക്കളെ ഇഷ്ട പ്പെടാത്ത രാജ്യം നാശത്തിലേക്ക് |ഫാ .ഡോ .ഫ്രാൻസിസ് ആലപ്പാട്ട്‌

ഗർഭപാത്രത്തിലെ കുഞ്ഞ്

ഗർഭപാത്രത്തിലെ കുഞ്ഞ് കുഞ്ഞ് ഗർഭപാത്രത്തിന് പുറത്ത് അണ്ഡവാഹിനിക്കുഴലിലാണ് രൂപം കൊള്ളുന്നത്. പേര് സൈഗോട്ട് അഥവാ സിക്താണ്ഡം.നമ്മെപ്പോലെ 23 ജോഡി ക്രോമാസോം (പിതാവിന്റെ 23, മാതാവിന്റെ 23). കുഞ്ഞിന്റെ ക്രോമാസോമിലെ ജീനുകൾ പരിശോധിച്ചാൽ മുടി നരക്കുന്ന ദിവസം, കഷണ്ടി വരുന്ന ദിനം, ബ്ലഡ്‌…

സാറയുടെ ഉദരത്തിൽ രൂപമെടുത്ത ജീവന് പൂർണ്ണമായും ജീവനും സാറയും തന്നെയാണ് ഉത്തരവാദികൾ. അതുകൊണ്ട് അവളുടെ ഉദരത്തിൽ വളരാൻ ആരംഭിച്ച ‘ജീവൻ’ എന്ത് പിഴച്ചു?

“ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.” (പിറക്കാത്ത മകന് – ബാലചന്ദ്രന്‍ ചുള്ളിക്കാട്) സാറയിൽ നിന്ന് സാറാസിലേയ്ക്കുള്ള ദൂരം!From Sara to Sara’s മുഖത്ത് നിഷ്കളങ്കമായ ചിരിയുമായി സൈക്കിൾ ചവിട്ടി വരുന്ന സാറ… സാറാസ് സിനിമയുടെ ഓപ്പണിങ്ങ്…

‘ഓരോ ജീവിതവും ഒരത്ഭുതം’: പോളണ്ടില്‍ പുതിയ പ്രോലൈഫ് പ്രചാരണത്തിന് ആരംഭം

വാര്‍സോ: ‘ഓരോ ജീവനും ഒരു അത്ഭുതം’ എന്ന പുതിയ പ്രോലൈഫ് പ്രചാരണത്തിന് യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ആരംഭം. ജനനത്തിനു മുന്‍പ് വൈകല്യം കണ്ടെത്തിയ കുരുന്നു ജീവനുകളുടെ മാഹാത്മ്യം എടുത്തു കാട്ടിക്കൊണ്ടാണ് ഫൗണ്ടേഷന്‍ പ്രോയെലിയോ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ക്യാംപെയിന്‍ പുരോഗമിക്കുന്നത്. ഓരോ ജീവനും…

ഗര്‍ഭഛിദ്രത്തിന് എതിരെ ശാന്തമായി പോരാടി: വൈദികന്‍ അടക്കമുള്ള ‘റെഡ് റോസ് റെസ്‌ക്യു’ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂയോർക്ക്: ഗർഭഛിദ്രം നടത്താനെത്തുന്നവർക്ക് റോസാ പുഷ്പം നൽകിയും ഗർഭഛിദ്രത്തിന് പിന്നിലെ അധാര്‍മ്മികത ആധികാരികമായി ബോധ്യപ്പെടുത്തിയും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്ന ‘റെഡ് റോസ് റെസ്‌ക്യു’വിന്റെ പ്രവര്‍ത്തകരെ ന്യൂയോർക്കില്‍ അറസ്റ്റ് ചെയ്ത നടപടി വിവാദത്തില്‍. വൈദികൻ ഉൾപ്പെടെ മൂന്ന് ‘റെഡ് റോസ് റെസ്‌ക്യു’ പ്രോ…

മക്കൾ വേണ്ട അല്ലെങ്കിൽ ഒന്നോ രണ്ടോ മക്കൾ എന്നുള്ള ചിന്ത മാറ്റിവച്ചു, മക്കൾ ദൈവീകദാനമാണെന്നും ഉദരഫലം ഒരു സമ്മാനം ആണെന്നും ഉളള ചിന്തയിൽ നമ്മൾക്ക് മുന്നേറാം.

പ്രോ ഏർളി മാരേജ് ഇൻ ക്രിസ്ത്യൻസ്, നമ്മുടെ സമുദായത്തിൽ ആണ് ഏറ്റവും അധികം അവിവാഹിതരായ യുവജനങ്ങൾ ഉള്ളത് എന്ന വസ്തുത നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് . ആ വസ്തുതയെ കുറിച്ചും അതിന്റെ കാര്യകാരണങ്ങളെ കുറിച്ചും നമുക്ക് ഒരു തിരിഞ്ഞുനോട്ടം…

നിങ്ങൾ വിട്ടുപോയത്