Category: നിയമവീഥി

80:20 ന്യൂനപക്ഷ വിവേചനത്തില്‍ ഹൈക്കോടതി ഇടപെടല്‍: നാലുമാസത്തിനകം നടപടി വേണമെന്ന് ഉത്തരവ്

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ നിവേദനം സര്‍ക്കാര്‍ പരിഗണിച്ചു നാലു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ നവംബര്‍…

സിസ്റ്റർ .അഭയാകേസ് വിധിയിലെ ഗുരുതര പിഴവുകൾ: ജസ്റ്റിസ് എബ്രഹാം മാത്യു | the Vigilant Catholic

“കൃത്രിമമായി ഉണ്ടാക്കിയ കേസ്, കളവായി ഉണ്ടാക്കിയ തെളിവുകൾ, തെറ്റായി എഴുതിയ വിധി” അഭയാകേസ് വിധിന്യായത്തെക്കുറിച്ച് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അബ്രഹാം മാത്യു വിലയിരുത്തുന്നത് ഇങ്ങനെ… വിധിന്യായം, കുറ്റപത്രം, സാക്ഷിമൊഴികൾ തുടങ്ങിയവ സൂക്ഷമമായി പഠിച്ചു നടത്തുന്ന സമഗ്രമായ വിശകലനം….

മാമുനികളെ ഉറക്കെ പാടുക, മാനിഷാദ

ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച​​​​യി​​​​ലെ അ​​​​ന​​​​ന്ത​​​​പു​​​​രി പം​​​​ക്തി വാ​​​​യി​​​​ച്ച ഒ​​​​രു ക​​​​ന്യാ​​​​സ്ത്രീ ദ്വി​​​​ജ​​​​നെ വി​​​​ളി​​​​ച്ചു. സാ​​​​റി​​​​ന്‍റെ കു​​​​റി​​​​പ്പ് വാ​​​​യി​​​​ച്ചു, പ​​​​ക്ഷേ സാ​​​​റെ എ​​​​ന്നോ​​​​ടു കോ​​​​ട​​​​തി​​​​യി​​​​ലെ വ​​​​ലി​​​​യ ഒ​​​​രാ​​​​ൾ പ​​​​റ​​​​ഞ്ഞ​​​​ത് അ​​​​ഭ​​​​യാ​​​​കേ​​​​സി​​​​ൽ മ​​​​റി​​​​ച്ചൊ​​​​ന്നും പ​​​​റ​​​​യ​​​​ല്ലേ എ​​​​ന്നാ​​​​ണ്. വ​​​​ല്ലാ​​​​തെ നാ​​​​റു​​​​മ​​​​ത്രേ. അ​​​​ഭ​​​​യാ​​​​കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടു ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഫാ.…

നിങ്ങൾ വിട്ടുപോയത്