അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് അല്ലെ നൽകിയിരിക്കുന്നത് പിന്നെന്തിനാ നമ്മൾ അമ്മയെ നോക്കുന്നത്…?
അമ്മയുടെ സ്വത്തുക്കൾ എല്ലാം അനിയന് അല്ലെ നൽകിയിരിക്കുന്നത് പിന്നെന്തിനാ നമ്മൾ അമ്മയെ നോക്കുന്നത്…? അവളുടെ ചോദ്യത്തിന് അവൻ മറുപടി ഒന്നും പറയാതെ അമ്മയുടെ കിടക്കയുടെ വിരികൾ എടുത്തു മാറ്റി പുതിയത് ഒന്ന് വിരിച്ചു.. കസേരയിൽ ഇരുന്ന അമ്മയെ പതിയെ കുളിമുറിയിലേക്ക് കൊണ്ടു…