Category: ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍ നിന്ന്‌ അപ്പം വര്‍ഷിക്കും. (പുറപ്പാട് 16:4)|LORD said to Moses, “Behold, I am about to rain bread from heaven for you(Exodus 16:4)

ദൈവത്തിൽ വിശ്വസിക്കുന്നവരോടുള്ള ദൈവത്തിൻറെ കരുതലാണ് പ്രസ്തുത വചനത്തിലൂടെ വെളിപ്പെടുന്നത്. ദൈവം മരുഭൂമിയിലൂടെയുള്ള യാത്രയിൽ ഇസ്രായേൽ ജനത്തിനു സ്വർഗ്ഗത്തിൽനിന്ന് മന്ന നൽകി അവരുടെ വിശപ്പടക്കി. മരുഭൂമിയിൽ ഭക്ഷണദൗർലഭ്യം നേരിട്ടിപ്പോൾ ജനങ്ങൾ നേതാക്കളായ മോശയ്ക്കും അഹറോനും എതിരെ പിറുപിറുത്തതിനെ തുടർന്ന് ആകാശത്തിൽ നിന്ന് ജനങ്ങൾക്കായി…

നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” (1 തെസ.4:13)|We do not want you to be uninformed, brothers, about those who are asleep, that you may not grieve as others do.(1 Thessalonians 4:13)

ജീവന്റെയും മരണത്തിന്റെയും മാർഗ്ഗങ്ങൾ നമ്മുടെ മുൻപിൽ സദാ പ്രത്യക്ഷപ്പെടുന്നുണ്ട്. അവ രണ്ടിലും നിന്ന് നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് നൽകുന്നുമുണ്ട്. നമ്മിലെ ഈ പോരാട്ടത്തെ നമ്മേക്കാളും നന്നായി അറിയുന്ന ദൈവം, അവയെ എതിർത്തു നിൽക്കാനും ചെറുത്തു തോൽപിക്കാനും ആവശ്യമായ കൃപകൾ…

കര്‍ത്താവിന്റെ നിയമം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കട്ടെ.(പുറപ്പാട് ‌13:9)|The law of the LORD may be in your mouth.(Exodus 13:9)

വചനം എന്നു പറയുന്നത് ദൈവം ആണ്. വചനം അധരത്തിലൂടെ ഏറ്റുപറയുമ്പോൾ ദൈവത്തെ ആണ് ഏറ്റുപറയുന്നത്. ദൈവ വചനം വായിക്കുമ്പോൾ ഒരുകാര്യം നാം പ്രത്യേകമായും ഓര്‍ത്തിരിക്കണം. ആകാശവും ഭൂമിയും മാറിപ്പോയാലും തിരുവചനത്തിലൂടെ ദൈവം നല്‍കിയ ഒരു വാഗ്ദാനവും നിറവേറപ്പെടാതിരിക്കില്ല. നമ്മുടെ നന്മയ്ക്കു വേണ്ടി…

ദൈവവചനം വളര്‍ന്നു വ്യാപിച്ചു.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 24)|The word of God increased and multiplied.(Acts 12:24)

ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ദൈവവചനം. 469 ഭാഷകളിൽ ബൈബിൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ഗ്രന്ഥവും ഇതു തന്നെ. അഞ്ഞൂറ് കോടിയിലേറെ പ്രതികൾ പല ഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഒരു കുഴപ്പവും തട്ടാതെയുള്ള പരിരക്ഷ, പരിഭാഷ, വിതരണം…

മണവാളന്‍മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നില്‍ സന്തോഷിക്കും.(ഏശയ്യാ 62:5)|As the bridegroom rejoices over the ബ്രിദ്ഗെ, so shall your God rejoice over you.(Isaiah 62:5)

കർത്താവ് നമ്മളിൽ സന്തോഷിക്കുന്നത് മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നത് പോലെയാണ്. മണവാളൻ വിവാഹം കഴിക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് വളരെ ഏറെ പ്രതീക്ഷകൾ ഉണ്ട്. കുടുംബ ജീവിതം, തലമുറകൾ, ഭാവി എന്നിങ്ങനെ ഉള്ള പല കാര്യങ്ങളും മണവാളൻ സ്വപ്നം കാണുന്നത് മണവാട്ടിയിലൂടെ ആണ്.…

ഞാന്‍ നിങ്ങളെ രക്‌ഷിച്ച്‌ അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍. (സഖറിയാ 8:13)|I save you, and you shall be a blessing. Fear not, but let your hands be strong.(Zechariah 8:13)

ദൈവാനുഗ്രഹം വരുന്നത് ഒരു വ്യക്തി തന്റെ ജീവിതത്തെ ദൈവകരങ്ങളിൽ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ നടത്തുന്നതിനും, തന്‍റെ സമ്പത്തു മുഴുവന്‍ ദൈവഹിതപ്രകാരം ഉപയോഗിക്കുന്നതിനും അബ്രാഹം മനസ്സു കാണിച്ചു. ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം ദൈവാനുഗ്രഹത്തിന്‍റെ ഒഴുകിയെത്തലില്‍ കാരണമായി. “ഇതാ കര്‍ത്താവിന്‍റെ…

നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍.(1 കോറിന്തോസ്‌ 16:14)|Let all that you do be done in love.(1 Corinthians 16:14)

നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്ത ഒരു വികാരമാണ്‌ സ്‌നേഹം എന്നാണ്‌ അനേകരുടെയും പക്ഷം, പ്രത്യേകിച്ച്‌ പ്രണയബദ്ധരാകുന്നതിനോടുള്ള ബന്ധത്തിൽ. എങ്കിലും യഥാർഥ സ്‌നേഹം കേവലം ഒരു തോന്നലല്ല. ഹ്യദയത്തിന്റെ വൈകാരിക പ്രവൃത്തിയാണ്‌ അതിന്റെ ഒരു സവിശേഷ ലക്ഷണം. ‘അതിശ്രേഷ്‌ഠ മാർഗമായി വചനം സ്‌നേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്‌.…

കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. (സുഭാഷിതങ്ങള്‍ 16:20)|Blessed is he who trusts in Lord. (Proverbs 16:20)

ജീവിതത്തിൽ ഭാഗ്യവാൻ എന്നു നാം പലരെക്കുറിച്ചും നാം പറയാറുണ്ട്. ഏറ്റവും വലിയ ഭാഗ്യവാൻ ആരായിരിക്കും. തിരുവചനം പറയുന്നത് കർത്താവിൽ ആശ്രയിക്കുന്നവൻ ആണ് ഏറ്റവും വലിയ ഭാഗ്യവാൻ.കര്‍ത്താവില്‍ ആശ്രയിക്കുന്നവൻ വീണ്ടും ശക്തി പ്രാപിക്കും എന്നു തിരുവചനം പറയുന്നു. കർത്താവിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു…

പാപത്തില്‍ നിന്നു മോചിതരായി ദൈവത്തിന്‌ അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്‌ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്‌. (റോമാ 6:22)|You have been set free from sin and have become slaves of God, the fruit you get leads to sanctification and its end, eternal life.(Romans 6:22)

ഒരു ക്രൈസ്തവ വിശ്വാസി തങ്ങള്‍ ഇഹലോക സുഖങ്ങള്‍ക്ക് വേണ്ടിയാണോ ജീവിക്കുന്നത്, അതോ വിശുദ്ധിയില്‍ ജീവിക്കുകയാണോ ചെയ്യേണ്ടതെന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഈ ലോകം അശുദ്ധം ആയിരിക്കാം അശുദ്ധമായി ലോകത്തിൽ വിശുദ്ധരായി ജീവിക്കാൻ ആണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് . വിശുദ്ധരായി ആരും ജനിക്കുന്നില്ല…

ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്‌; എങ്കിലും കര്‍ത്താവിന്‌എന്നെപ്പറ്റി കരുതലുണ്ട്‌;(സങ്കീര്‍ത്തനങ്ങള്‍ 40:17)|As for me, I am poor and needy, but the Lord takes thought for me.(Psalm 40:17)

ദൈവ മക്കളെ നാം ഓരോരുത്തരുടെയും കാര്യത്തിൽ ദൈവത്തിന് പ്രത്യേക പദ്ധതികൾ ഉണ്ട്. ആയതിനാൽ വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ദൈവപരിപാലനയിലുള്ള വിശ്വാസം ആയിരിക്കണം ഈ സന്തോഷത്തിന്റെ കാതൽ. ദൈവം നമുക്കായി സൃഷ്ടിച്ച മനോഹരമായ ഇന്നത്തെ ദിവസത്തെ ഓർത്തു അവിടുത്തേക്ക്…

നിങ്ങൾ വിട്ടുപോയത്